മികവിന്റെ കേന്ദ്രമായി അന്നമനട പഞ്ചായത്ത്; സിവിൽ സർവീസ് അക്കാദമി പ്രവർത്തനം ആരംഭിച്ചു
മികവിന്റെ കേന്ദ്രമായി അന്നമനട പഞ്ചായത്ത്; സിവിൽ സർവീസ് അക്കാദമി പ്രവർത്തനംആരംഭിച്ചു മാള: വിദ്യാഭ്യാസ രംഗത്ത് പുതിയ ചുവടുവെപ്പുമായി അന്നമനട ഗ്രാമപഞ്ചായത്ത്. മികവിന്റെ കേന്ദ്രമാക്കി പഞ്ചായത്തിനെ മാറ്റുന്നതിന്റെ ഭാഗമായി സിവിൽ സർവീസ് അക്കാദമി പ്രവർത്തനം ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു. ജീവിതത്തെ ആത്മ വിശ്വാസത്തോടെ നേരിടാൻ സഹായിക്കും വിധമുള്ള വിദ്യാഭ്യാസത്തിനാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടതെന്ന് മന്ത്രി പറഞ്ഞു. നമ്മുടെ സമൂഹത്തെ ഒരുContinue Reading
” വാൾഡൻ പോണ്ട് ഹൗസ്’ വീണ്ടും സജീവമാകുന്നു; മഹാമാരിക്കാലത്തെ ഇടവേളക്ക് ശേഷം അരങ്ങിലെത്തിയത് കണ്ണൂർ ഭുവി നാടകവീടിൻ്റെ ‘ പെണ്ണമ്മ ‘ നാടകം…
” വാൾഡൻ പോണ്ട് ഹൗസ്’ വീണ്ടും സജീവമാകുന്നു; മഹാമാരിക്കാലത്തെ ഇടവേളക്ക് ശേഷം അരങ്ങിലെത്തിയത് കണ്ണൂർ ഭുവി നാടകവീടിൻ്റെ ‘ പെണ്ണമ്മ ‘ നാടകം… ഇരിങ്ങാലക്കുട: മഹാമാരി സൃഷ്ടിച്ച രണ്ടു വർഷത്തോളം നീണ്ട ഇടവേളയ്ക്കു ശേഷം, ഇരിങ്ങാലക്കുട മണ്ണാത്തിക്കുളം റോഡിലെ ‘വാൾഡൻ പോണ്ട് ഹൗസി‘ൽ കണ്ണൂർ ഭുവി നാടകവീട് അവതരിപ്പിച്ച ‘പെണ്ണമ്മ‘ എന്ന നാടകം അരങ്ങേറി. മഹാമാരിക്കാലത്ത് വിടപറഞ്ഞ നാടകകൃത്ത് എ. ശാന്തകുമാർ രചിച്ച ‘പെണ്ണമ്മ ‘ തൃശൂർ സ്കൂൾ ഓഫ്Continue Reading
കുപ്രസിദ്ധ ഭണ്ഡാര മോഷ്ടാവ് കോഴി പൗലോസ് കൊരട്ടി പോലീസിന്റെ പിടിയിൽ ..
കുപ്രസിദ്ധ ഭണ്ഡാര മോഷ്ടാവ് കോഴി പൗലോസ് കൊരട്ടി പോലീസിന്റെ പിടിയിൽ .. ചാലക്കുടി: അമ്പതോളം മോഷണക്കേസുകളിൽ പ്രതിയായ എറണാകുളം മേക്കാട് സ്വദേശി കാച്ചപ്പിള്ളി വീട്ടിൽ കോഴി പൗലോസ് എന്നറിയപ്പെടുന്ന പൗലോസ് (64) എന്നയാളെ കൊരട്ടി സി ഐ ബി കെ അരുൺ അറസ്റ്റു ചെയ്തു. മാമ്പ്രയിലെ കൊച്ചിൻ ദേവസ്വം ബോർഡിന്റെ മഹാദേവക്ഷേത്രത്തിൽ മോഷണം നടത്തിയ കുറ്റത്തിനാണ് പൗലോസിനെ അറസ്റ്റു ചെയ്തത് . 18 വയസ്സു മുതൽ മോഷണം ആരംഭിച്ച പ്രതിക്കെതിരെContinue Reading
ചേറ്റുവയിൽ വൻ അനധികൃത വിദേശമദ്യവേട്ട; 25 കേസ് വിദേശമദ്യവുമായി കളമശ്ശേരി സ്വദേശിയായ യുവാവ് പിടിയിൽ..
ചേറ്റുവയിൽ വൻ അനധികൃത വിദേശമദ്യവേട്ട; 25 കേസ് വിദേശമദ്യവുമായി കളമശ്ശേരി സ്വദേശിയായ യുവാവ് പിടിയിൽ.. കൊടുങ്ങല്ലൂർ: ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങളോടനുബന്ധിച്ചു ചില്ലറവില്പനക്കായി മാഹിയിൽ നിന്നും കൊണ്ടുവന്ന 25 കേയ്സ് അനധികൃത വിദേശ മദ്യവുമായി യുവാവിനെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ജി പൂങ്കുഴലി ഐപിഎസിന്റെ നിർദ്ദേശപ്രകാരം കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് ശങ്കറിന്റെ നേതൃത്വത്തിൽ വാടാനപ്പള്ളി സി ഐ സനീഷ്, വലപ്പാട് എസ് ഐ മനോജ് കെ, എസ്Continue Reading
പെരുന്തോട് – വലിയതോട് പുനരുദ്ധാരണ പദ്ധതി മാതൃകാപരം; മന്ത്രി കെ രാജൻ
പെരുന്തോട് – വലിയതോട് പുനരുദ്ധാരണ പദ്ധതി മാതൃകാപരം; മന്ത്രി കെ രാജൻ കയ്പമംഗലം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ സർക്കാർ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടുകൂടി ഇ ടി ടൈസൺ മാസ്റ്റർ എം എൽ എയുടെ നേതൃത്വത്തിൽ നടപ്പിലാക്കിവരുന്ന പെരുന്തോട് – വലിയതോട് പുനരുദ്ധാരണ പദ്ധതി സംസ്ഥാനത്തിന് ഏറെ മാതൃകാപരമായ പദ്ധതിയാണെന്ന് റവന്യൂമന്ത്രി കെ രാജൻ. പദ്ധതിയുടെ ഭാഗമായി കൈറ്റ്സ് ഫൗണ്ടേഷൻ കേരള കാലാവസ്ഥ വ്യതിയാന പരിസ്ഥിതി ശാസ്ത്രContinue Reading
അവിട്ടത്തൂരിൽ ഷോക്കേറ്റ് യുവാവിൻ്റെ മരണം; കെഎസ്ഇബി ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് നാട്ടുകാർ; വീഴ്ചയില്ലെന്ന് വിശദീകരിച്ച് കെഎസ്ഇബി അധിക്യതർ..
അവിട്ടത്തൂരിൽ ഷോക്കേറ്റ് യുവാവിൻ്റെ മരണം; കെഎസ്ഇബി ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് നാട്ടുകാർ; വീഴ്ചയില്ലെന്ന് വിശദീകരിച്ച് കെഎസ്ഇബി അധിക്യതർ.. ഇരിങ്ങാലക്കുട: അവിട്ടത്തൂരിൽ ഇലക്ട്രിക് ലൈനിൽ തോട്ടി തട്ടി യുവാവ് മരിക്കാൻ ഇടയായ സംഭവത്തിൽ കെഎസ്ഇബി യുടെ വീഴ്ച ഉണ്ടെന്ന് നാട്ടുകാർ.എഞ്ചിനീയറിംഗ് ബിരുദധാരിയായ കടുപ്പശ്ശേരി ചെങ്ങാറ്റുമുറി തത്തംപ്പിള്ളി വീട്ടിൽ തോമസിൻ്റെ മകൻ ടിബിൻ (21) ആണ് കഴിഞ്ഞ ദിവസം പറമ്പിൽ നിന്ന് തോട്ടിയുമായി മടങ്ങുന്നതിനിടയിൽ 33 കെ വി ലൈനിൽ തോട്ടി തട്ടി ഷോക്കേറ്റ്Continue Reading
തൃപ്പേക്കുളം സാംസ്ക്കാരിക നിലയം നാടിന് സമർപ്പിച്ചു; നിർമ്മാണം പൂർത്തീകരിച്ചത് 60 ലക്ഷം രൂപ ചിലവിൽ..
തൃപ്പേക്കുളം സാംസ്ക്കാരിക നിലയം നാടിന് സമർപ്പിച്ചു; നിർമ്മാണം പൂർത്തീകരിച്ചത് 60 ലക്ഷം രൂപ ചിലവിൽ.. കയ്പമംഗലം: മതിലകം ഗ്രാമപഞ്ചായത്ത് തൃപ്പേക്കുളം സാംസ്ക്കാരിക നിലയം നാടിന് സമർപ്പിച്ചു. ഇ ടി ടൈസൺ മാസ്റ്റർ എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 60 ലക്ഷം രൂപ ചെലവിൽ ഇരുനിലകളിലായി പണികഴിപ്പിച്ച സാംസ്ക്കാരിക നിലയത്തിന്റെ ഉദ്ഘാടനം റവന്യൂമന്ത്രി കെ രാജൻ നിർവഹിച്ചു. സാംസ്ക്കാരിക നിലയങ്ങൾക്കും അതിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന ലൈബ്രറികൾക്കുമുള്ളContinue Reading
ആലപ്പുഴയിൽ ബിജെപി നേതാവിൻ്റെ കൊലപാതകം; ഇരിങ്ങാലക്കുടയിൽ സംഘ്പരിവാർ സംഘടനകളുടെ പ്രതിഷേധ പ്രകടനം..
ആലപ്പുഴയിൽ ബിജെപി നേതാവിൻ്റെ കൊലപാതകം; ഇരിങ്ങാലക്കുടയിൽ സംഘ്പരിവാർ സംഘടനകളുടെ പ്രതിഷേധ പ്രകടനം.. ഇരിങ്ങാലക്കുട: അഡ്വ: രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നഗരത്തിൽ സംഘ പരിവാറിൻ്റെ നേത്യത്വത്തിൽ പ്രകടനം. കൂടൽമാണിക്യം ക്ഷേത്രപരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം ഠാണ വിലെത്തി തിരിച്ച് ബസ്റ്റാന്റിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ ബിജെപി മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട, രാഷ്ട്രീയ സ്വയം സേവക സംഘം ഖണ്ഡ് സഹകാര്യവാഹ് കണ്ണൻ,ഹിന്ദു ഐക്യവേദി ജില്ല രക്ഷാധികാരി രവീന്ദ്രൻContinue Reading
പുരോഗമന കലാസാഹിത്യ സംഘത്തിൻ്റെ നേത്യത്വത്തിൽ പട്ടണത്തിൽ ‘കാവ്യസന്ധ്യ’ ..
പുരോഗമന കലാസാഹിത്യ സംഘത്തിൻ്റെ നേത്യത്വത്തിൽ പട്ടണത്തിൽ ‘കാവ്യസന്ധ്യ’ .. ഇരിങ്ങാലക്കുട: പുരോഗമന കലാസാഹിത്യ സംഘം ടൗൺ യൂണിറ്റ് സംഘടിപ്പിച്ച കാവ്യസന്ധ്യയിൽ കവി ഡോ.സി.രാവുണ്ണിയുടെ മഹാത്മ ഗ്രന്ഥശാല,മാറ്റുദേശം എന്ന കവിതയുടെ അവതരണവും കവിതയുടെ കാലികപ്രസക്തിയെക്കുറിച്ചുള്ള ചർച്ചയും കവിയുടേയും കവിതയിലെ കഥാപാത്രത്തിന്റേയും സാന്നിദ്ധ്യത്തിൽ നടന്നു.എൻ.ബി.എസ് ബുക്ക് സ്റ്റാൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഡോ.കെ.പി. ജോർജ് അദ്ധ്യക്ഷതവഹിച്ചു. ഖാദർ പട്ടേപ്പാടം പരിപാടി ഉദ്ഘാടനം നിർവഹിച്ചു.കവയിത്രി റെജില ഷെറിൻ കവിത അവതരണം നടത്തി. പ്രൊഫ.സാവിത്രി ലക്ഷ്മണൻ,Continue Reading























