മെയിന്റനൻസ് ട്രൈബ്യൂണലിന്റെ നേത്യത്വത്തിൽ സംഘടിപ്പിച്ച വയോജന പരാതി പരിഹാര അദാലത്തിൽ 48 പരാതികൾക്ക് പരിഹാരമായി …
മെയിന്റനൻസ് ട്രൈബ്യൂണലിന്റെ നേത്യത്വത്തിൽ സംഘടിപ്പിച്ച വയോജന പരാതി പരിഹാര അദാലത്തിൽ 48 പരാതികൾക്ക് പരിഹാരമായി … ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെ ആഭിമുഖ്യത്തില്‍ “മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമവും സംരക്ഷണവും നിയമം 2007” പ്രകാരം സംഘടിപ്പിച്ച വയോജന പരാതി പരിഹാര അദാലത്തിൽ 48 പരാതികൾക്ക് പരിഹാരമായി. ചാലക്കുടി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച അദാലത്തില്‍ പരിഗണിച്ച 40 കേസുകളില്‍ 34 കേസുകള്‍ തീര്‍പ്പാക്കി. മെയിന്റനന്‍സ് ട്രൈബ്യൂണല്‍ പ്രിസൈഡിംഗ് ഓഫീസറും ഇരിങ്ങാലക്കുടContinue Reading
























