ശ്രീകൂടൽമാണിക്യ തിരുവുത്സവത്തോടനുബന്ധിച്ചുള്ള ദീപാലങ്കാരത്തിൻ്റെ സ്വിച്ച് ഓൺ കർമ്മം…
ശ്രീകൂടൽമാണിക്യ തിരുവുത്സവത്തോടനുബന്ധിച്ചുള്ള ദീപാലങ്കാരത്തിൻ്റെ സ്വിച്ച് ഓൺ കർമ്മം… ഇരിങ്ങാലക്കുട: 2022 ലെ ശ്രീകൂടൽമാണിക്യ തിരുവുത്സവത്തോടനുബന്ധിച്ച് ഐസിഎൽ ഫിൻകോർപ്പ് ബസ് സ്റ്റാൻ്റ് കവാടം മുതൽ കിഴക്കേ നട വരെ സമർപ്പിക്കുന്ന ദീപാലങ്കാരത്തിൻ്റെ സ്വിച്ച് ഓൺ കർമ്മം നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി നിർവഹിച്ചു. കിഴക്കേ നടയിൽ നടന്ന ചടങ്ങിൽ വൈസ് – ചെയർമാൻ ടി വി ചാർലി, കൗൺസിലർമാരായ അഡ്വ കെ ആർ വിജയ, സന്തോഷ് ബോബൻ, സ്മിത ക്യഷ്ണകുമാർ, ദേവസ്വംContinue Reading
























