മുരിയാട് സിയോൺ ധ്യാന കേന്ദ്രത്തിന്റെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ട് കർമ്മ സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് …
മുരിയാട് സിയോൺ ധ്യാന കേന്ദ്രത്തിന്റെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ട് കർമ്മ സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് … ഇരിങ്ങാലക്കുട : മുരിയാട് സിയോൺ ധ്യാന കേന്ദ്രത്തിന്റെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ തടയണമെന്നും സിയോൺ എന്ന ആപത്തിൽ നിന്നും മുരിയാടിനെ രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് സിയോൺ വിരുദ്ധ കർമ്മ സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച്. രാവിലെ മുരിയാട് പള്ളി പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് പഞ്ചായത്തിന് അമ്പത്Continue Reading
























