സർക്കാരിന്റേത് ഹരിത സമൃദ്ധി വീണ്ടെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ: മന്ത്രി ആർ ബിന്ദു ;കൊടകരയിൽ ഇനി ജൈവവൈവിധ്യ ഉദ്യാനം
സർക്കാരിന്റേത് ഹരിത സമൃദ്ധി വീണ്ടെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ: മന്ത്രി ആർ ബിന്ദു ;കൊടകരയിൽ ഇനി ജൈവവൈവിധ്യ ഉദ്യാനം കൊടകര :നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഹരിത സമൃദ്ധി വീണ്ടെടുക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായാണ് സർക്കാർ മുന്നോട്ട് പോവുന്നതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. ജൈവവൈവിധ്യ സംരക്ഷണവും വനവൽക്കരണവും നിത്യജീവിതത്തിന്റെ ഭാഗമായി ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രി ഓർമ്മിപ്പിച്ചു. കൊടകരയിലെ ‘ഭൂമിക’ ജൈവവൈവിധ്യ ഉദ്യാനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പരിസ്ഥിതിക്ക് ആഘാതം ഏൽപ്പിക്കാതെയുള്ള വികസന കാഴ്ചപ്പാടാണ്Continue Reading
























