അതിദാരിദ്യനിർമ്മാർജ്ജന പദ്ധതിയുടെ തുടർ നടപടികളുമായി കാട്ടൂർ പഞ്ചായത്ത് ; ഗുണഭോക്താക്കളായി ഉൾപ്പെടുത്തിയത് പതിനഞ്ച് പേരെ ;അതിദരിദ്രരെ മുഖ്യധാരയിലെത്തിച്ച് ജീവിതഭദ്രതയും സുരക്ഷയും ഉറപ്പുവരുത്തുമെന്ന് മന്ത്രി ഡോ ആർ ബിന്ദു…
അതിദാരിദ്യനിർമ്മാർജ്ജന പദ്ധതിയുടെ തുടർ നടപടികളുമായി കാട്ടൂർ പഞ്ചായത്ത് ; ഗുണഭോക്താക്കളായി ഉൾപ്പെടുത്തിയത് പതിനഞ്ച് പേരെ ;അതിദരിദ്രരെ മുഖ്യധാരയിലെത്തിച്ച് ജീവിതഭദ്രതയും സുരക്ഷയും ഉറപ്പുവരുത്തുമെന്ന് മന്ത്രി ഡോ ആർ ബിന്ദു… ഇരിങ്ങാലക്കുട: സമൂഹത്തിലെ അതിദരിദ്രരെ മുഖ്യധാരയിലെത്തിച്ച് അവരുടെ ജീവിത ഭദ്രതയും സുരക്ഷയും ഉറപ്പു വരുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. സാമൂഹ്യ നീതിയിലധിഷ്ഠിതമായ സമഗ്ര വികസനം എന്ന കാഴ്പ്പാടാണ് സർക്കാരിനുള്ളതെന്നും മന്ത്രി പറഞ്ഞു. കാട്ടൂർContinue Reading
























