പടിയൂരിൽ കുടുംബശ്രീകൾക്കുള്ള മൈക്രോ ക്രെഡിറ്റ് വായ്പ വിതരണം ചെയ്തു ; 26 അയൽക്കൂട്ടങ്ങൾക്കായി വിതരണം ചെയ്തത് രണ്ട് കോടി രൂപയുടെ വായ്പ…
പടിയൂരിൽ കുടുംബശ്രീകൾക്കുള്ള മൈക്രോ ക്രെഡിറ്റ് വായ്പ വിതരണം ചെയ്തു ; 26 അയൽക്കൂട്ടങ്ങൾക്കായി വിതരണം ചെയ്തത് രണ്ട് കോടി രൂപയുടെ വായ്പ… ഇരിങ്ങാലക്കുട :കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ പടിയൂർ പഞ്ചായത്തിലെ കുടുംബശ്രീകൾക്ക് അനുവദിച്ച മൈക്രോ ക്രെഡിറ്റ് വായ്പ വിതരണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. പടിയൂർ കുടുംബശ്രീ സി ഡി എസിന്റെ 26 അയൽക്കൂട്ടങ്ങൾക്കുള്ള 2,16,81,000/- രൂപയുടെ വായ്പയാണ് മന്ത്രിContinue Reading
























