പോക്സോ കേസിൽ ജാമ്യമെടുത്ത് ഒളിവിൽ പോയ പൊറത്തിശ്ശേരി സ്വദേശിയായ പ്രതി പിടിയിൽ …
പോക്സോ കേസിൽ ജാമ്യമെടുത്ത് ഒളിവിൽ പോയ പൊറത്തിശ്ശേരി സ്വദേശിയായ പ്രതി പിടിയിൽ … ഇരിങ്ങാലക്കുട : പോക്സോ കേസിൽ ജാമ്യമെടുത്ത് ഒളിവിൽ പോയ പ്രതി അറസ്റ്റിൽ .2018 നടന്ന കേസിലെ പ്രതി പൊറത്തിശ്ശേരി തേലപ്പിള്ളി പള്ളത്താംപറമ്പിൽ മിരാജുദ്ധീൻ ( 41 വയസ്സ്) എന്ന ആളാണ് പിടിയിലായത് . വിദേശത്ത് പോയ പ്രതി തിരിച്ച് വന്ന് കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന. പ്രതി രഹസ്യമായി വീട്ടിൽ ഒരു ചടങ്ങിന് വരുന്നContinue Reading
























