‘ ലൈഫിൽ’ മുരിയാട് പഞ്ചായത്തിന് ഒന്നര കോടിയുടെ പദ്ധതി ; 65 വീടുകളുടെ നിർമ്മാണം ഉടൻ ആരംഭിക്കും…
‘ ലൈഫിൽ’ മുരിയാട് പഞ്ചായത്തിന് ഒന്നര കോടിയുടെ പദ്ധതി ; 65 വീടുകളുടെ നിർമ്മാണം ഉടൻ ആരംഭിക്കും… ഇരിങ്ങാലക്കുട: മുരിയാട് പഞ്ചായത്തിൽ ലൈഫ് പദ്ധതി പ്രകാരം സംസ്ഥാന സർക്കാർ , ജില്ല , ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സഹകരത്തോടെ ഒന്നര കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. നിർമ്മാണം പുരോഗമിക്കുന്ന വീടുകൾ പൂർത്തീകരിക്കുന്നതോടൊപ്പം പുതിയതായി ഏകദേശം 65 വീടുകൾ ക്ക് കൂടി പദ്ധതിയുടെ ആനുകൂല്യം ഈ വർഷം ലഭിക്കും. സർക്കാർ നിർദ്ദേശത്തിന്റെContinue Reading
























