ജനറൽ ആശുപത്രിയിൽ മാമ്മോഗ്രാം, ഡയാലിസിസ് യൂണിറ്റുകൾ ആരംഭിക്കണമെന്ന് കെജിഒഎ ഇരിങ്ങാലക്കുട എരിയ സമ്മേളനം …
ജനറൽ ആശുപത്രിയിൽ മാമ്മോഗ്രാം, ഡയാലിസിസ് യൂണിറ്റുകൾ ആരംഭിക്കണമെന്ന് കെജിഒഎ ഇരിങ്ങാലക്കുട എരിയ സമ്മേളനം … ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ അടിയന്തിരമായി മാമ്മോഗ്രാം യൂണിറ്റ് ,ഡയാലിസിസ് യൂണിറ്റ് എന്നിവ ആരംഭിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കെ.ജി.ഒ.എ ഇരിങ്ങാലക്കുട ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.ഇരിങ്ങാലക്കുട ടൗൺ ഹാളിൽ വച്ച് നടന്ന സമ്മേളനം സംസ്ഥാന കമ്മറ്റി അംഗം ആർ. മനോരഞ്ജൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് പി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഏരിയContinue Reading
























