അനധികൃത വഴിയോര കച്ചവടങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട നഗരസഭാ മന്ദിരത്തിന് മുമ്പിൽ വ്യാപാരികളുടെ പ്രതീകാത്മക പ്രതിഷേധ കച്ചവടസമരം …
അനധികൃത വഴിയോര കച്ചവടങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട നഗരസഭാ മന്ദിരത്തിന് മുമ്പിൽ വ്യാപാരികളുടെ പ്രതീകാത്മക പ്രതിഷേധ കച്ചവടസമരം … ഇരിങ്ങാലക്കുട : നഗരസഭാ പരിധിയിലെ അനധികൃത കച്ചവടങ്ങൾക്കെതിരെ വ്യാപാരികളുടെ പ്രതീകാത്മക വഴിയോരക്കച്ചവടസമരം. അനധികൃത വഴിയോരക്കച്ചവടങ്ങൾ നിരോധിക്കുക, ലൈസൻസ് ഉള്ള വ്യാപാരികളെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യ ത്തിലാണ് നഗരസഭാകാര്യാലയത്തിന് മുമ്പിൽ വ്യാപാരികൾ സമരം നടത്തിയത്. കേരള വ്യാപാരിContinue Reading
























