10 വയസ്സുകാരനായ ബാലനെ ലൈംഗിക പീഡനത്തിനിരയാക്കിയ 58 കാരനായ പുല്ലൂറ്റ് സ്വദേശിക്ക് 5 വർഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചു …
10 വയസ്സുകാരനായ ബാലനെ ലൈംഗിക പീഡനത്തിനിരയാക്കിയ 58 കാരനായ പുല്ലൂറ്റ് സ്വദേശിക്ക് 5 വർഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചു … ഇരിങ്ങാലക്കുട : കൊടുങ്ങലൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പുല്ലുറ്റ് നീലക്കംപാറ സ്വദേശി ചെട്ടിയാട്ടിൽ വീട്ടിൽ സുബ്രഹ്മണ്യനെയാണ് ഇരിങ്ങാലക്കുട ഫാസ്ട്രാക്ക് സ്പെഷ്യൽ കോടതി ( പോക്സോ ) ജഡ്ജ് കെ പി പ്രദീപ് ശിക്ഷ വിധിച്ചത്. കേസിൽ പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എൻ.സിനിമോൾContinue Reading


















