24 കുപ്പി വിദേശമദ്യവുമായി പാലിയേക്കര സ്വദേശി എക്സൈസ് പിടിയിൽ…
24 കുപ്പി വിദേശമദ്യവുമായി പാലിയേക്കര സ്വദേശി എക്സൈസ് പിടിയിൽ… ഇരിങ്ങാലക്കുട :ദുഃഖവെള്ളി/ഡ്രൈ ഡേ ദിവസം 24 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വെച്ച് വിൽപ്പന നടത്തിയ ആളെ ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ.ബി പ്രസാദും, പാർട്ടിയും പിടികൂടി. പാലിയേക്കര തൈനാത്തുടൻ വീട്ടിൽ രാജനാണ് (62 വയസ്സ്)പിടിയിലായത്. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. അന്വേഷണ സംഘത്തിൽ പ്രിവന്റീവ് ഓഫീസർ സി ബി ജോഷി, ഉദ്യോഗസ്ഥരായ ജീവേഷ് എംContinue Reading
























