പദ്ധതി നിർവഹണത്തിൽ ജില്ലയിൽ പുറകിലായ ഇരിങ്ങാലക്കുട നഗരസഭ ഭരണ നേത്യത്വത്തിനും സ്‌റ്റീയറിംഗ് കമ്മിറ്റിക്കും എഞ്ചിനീയറിംഗ് വിഭാഗത്തിനും പ്രതിപക്ഷ വിമർശനം; വീഴ്ചകൾ അംഗീകരിച്ചും ഉദ്യോഗസ്ഥരെ വിമർശിച്ചും ഭരണപക്ഷം; നഷ്ടപ്പെടുത്തിയത് എഴരക്കോടി രൂപയെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം …
പദ്ധതി നിർവഹണത്തിൽ ജില്ലയിൽ പുറകിലായ ഇരിങ്ങാലക്കുട നഗരസഭ ഭരണ നേത്യത്വത്തിനും സ്‌റ്റീയറിംഗ് കമ്മിറ്റിക്കും എഞ്ചിനീയറിംഗ് വിഭാഗത്തിനും പ്രതിപക്ഷ വിമർശനം; വീഴ്ചകൾ അംഗീകരിച്ചും ഉദ്യോഗസ്ഥരെ വിമർശിച്ചും ഭരണപക്ഷം; നഷ്ടപ്പെടുത്തിയത് എഴരക്കോടി രൂപയെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം … ഇരിങ്ങാലക്കുട : 2022-23 വർഷത്തെ പദ്ധതി നിർവ്വഹണത്തിൽ പുറകിൽ ആവുകയും എഴരക്കോടിയോളം രൂപ നഷ്ടപ്പെടുത്തുകയും ചെയ്ത ഇരിങ്ങാലക്കുട നഗരസഭയുടെ ഭരണ നേത്യത്വത്തെയും എഞ്ചിനീയറിംഗ് വിഭാഗത്തെയും നിശിതമായി വിമർശിച്ച് പ്രതിപക്ഷം. ജില്ലയിലെ നഗരസഭകളിൽ പദ്ധതി നിർവ്വഹണത്തിൽContinue Reading























