മുകുന്ദപുരം താലൂക്ക് തല പരാതി പരിഹാര അദാലത്ത് ; പരിഗണിച്ചത് 657 പരാതികൾ ; നേരിട്ട് ലഭിച്ചത് 357 പരാതികൾ …
മുകുന്ദപുരം താലൂക്ക് തല പരാതി പരിഹാര അദാലത്ത് ; പരിഗണിച്ചത് 657 പരാതികൾ ; നേരിട്ട് ലഭിച്ചത് 357 പരാതികൾ … ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്ക് തല പരാതി പരിഹാര അദാലത്തിൽ പരിഗണിച്ചത് 657 പരാതികൾ . നേരത്തെ ഓൺലൈനിൽ ലഭിച്ച മുന്നൂറ് പരാതികൾക്ക് പുറമെ 357 പരാതികളാണ് അദാലത്തിന്റെ വേദിയായ ടൗൺ ഹാളിൽ നേരിട്ടെത്ത് നൽകിയത്. ഇതിൽ രണ്ടെണ്ണമാണ് തീർപ്പാക്കിയിട്ടുള്ളത് . അദാലത്തിൽ നേരിട്ട് പരിഹരിക്കാൻ കഴിയാത്തContinue Reading























