നിർമ്മാണ തൊഴിലാളി ക്ഷേമനിധി കുടിശ്ശിക വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികളുടെ ധർണ്ണ …
നിർമ്മാണ തൊഴിലാളി ക്ഷേമനിധി കുടിശ്ശിക വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികളുടെ ധർണ്ണ … ഇരിങ്ങാലക്കുട : കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി കുടിശ്ശിക ഉടൻ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തൃശൂർ ജില്ലാ കെട്ടിട നിർമാണ തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) യുടെ നേതൃത്വത്തിൽ ധർണ്ണ . ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ ധർണ്ണ എഐടിയുസി ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ടി.എസ് ബാലൻContinue Reading
























