കാലിക്കറ്റ് സർവകലാശാല ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജ് ജേതാക്കൾ

കാലിക്കറ്റ് സർവകലാശാല ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ സെന്റ് ജോസഫ്സ് കോളേജ് ജേതാക്കൾ

ഇരിങ്ങാലക്കുട: കാലിക്കറ്റ് സർവകലാശാല അന്തർകലാലയ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് ജേതാക്കൾ.പാലക്കാട് മേഴ്സി കോളേജ് രണ്ടാം സ്ഥാനവും മാള കാർമൽ കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.സമാപനച്ചടങ്ങിൽ കാലിക്കറ്റ് സർവകലാശാല കായികവിഭാഗം ഡയറക്ടർ ഡോ. കെ. പി. മനോജ് വിജയികൾക്ക് ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു.

Please follow and like us: