തൃശൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു…

തൃശൂർ: കനത്ത മഴയുടെ സാഹചര്യത്തിൽ തൃശൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, ഇടുക്കി ,തൃശൂർ എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

പല്ലാവൂർ സമിതിയുടെ പുരസ്കാരങ്ങൾ സമർപ്പിച്ചു; നാടിൻ്റെ സാംസ്കാരമായ കലകൾ അന്യം നിന്ന് പോകുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും സർക്കാർ പൂർണ്ണ പിന്തുണ നൽകേണ്ടതുണ്ടെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇരിങ്ങാലക്കുട : നാടിൻ്റെ സംസ്കാരമായ കലകൾ അന്യം നിന്ന് പോകുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും സർക്കാരിൻ്റെ പൂർണ്ണ പിന്തുണ ഇത്തരം കലകൾക്കും കലാകാരൻമാർക്കും കൊടുക്കേണ്ടതുണ്ടെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല . ഇരിങ്ങാലക്കുടയിൽ നടന്ന 17- മത് ദേശീയ പല്ലാവൂർ താളവാദ്യ മഹോൽസവത്തിൻ്റെ സമാപന
ഠാണാ-ചന്തക്കുന്ന് റോഡിലെ ബാരിക്കേഡ് നിർമ്മാണം അടിയന്തരമായി പൂർത്തീകരിക്കണമെന്ന് കെപിഎംഎസ് ;കച്ചവടത്തെക്കാൾ പ്രാധാന്യം ജനങ്ങളുടെ സുരക്ഷിതയാത്രയ്ക്കെന്നും കെപിഎംഎസ് ഇരിങ്ങാലക്കുട : ഠാണാ – ചന്തക്കുന്ന് വികസനത്തിന്റെ ഭാഗമായി ജനങ്ങളുടെ സുരക്ഷിത യാത്രയ്ക്ക് വേണ്ടി റോഡിൻ്റെ മധ്യത്തിൽ ബാരിക്കേഡുകൾ നിർമ്മിക്കുന്നതിനെതിരെ ഇപ്പോൾ ഉണ്ടായിട്ടുള്ള അനാവശ്യവിവാദങ്ങളും,പ്രതിഷേധങ്ങളും ഒഴിവാക്കണമെന്ന് കെപിഎംഎസ് ഇരിങ്ങാലക്കുട യൂണിയൻ കമ്മറ്റി. ചില തൽപരകക്ഷികൾ അവരുടെ താൽപര്യങ്ങൾക്ക് വേണ്ടി നടത്തുന്ന പ്രതിഷേധം പൊതുസമൂഹം തള്ളിക്കളയണം . ഠാണാ ചന്തക്കുന്ന് വികസന പദ്ധതി പൂർത്തീകരണഘട്ടത്തിലാണ്.
ഇരിങ്ങാലക്കുട ഉപജില്ല സ്കൂൾ കലോത്സവം നവംബർ 10 മുതൽ 13 വരെ അവിട്ടത്തൂരിൽ ഇരിങ്ങാലക്കുട : നവംബർ 10 മുതൽ 13 വരെ നടക്കുന്ന 37 – മത് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോൽസവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. അവിട്ടത്തൂർ എൽബിഎസ്എം ഹയർ സെക്കൻഡറി സ്കൂൾ, ഫാമിലി എൽ പി സ്കൂൾ, പുല്ലൂർ എസ്എൻബിഎസ് എൽ പി സ്കൂൾ എന്നിവടങ്ങളിലെ 13 വേദികളിലായി 300 ഓളം ഇനങ്ങളിൽ നടക്കുന്ന
പി.കെ. ചാത്തൻ മാസ്റ്റർ സ്മൃതിസഭ; പ്രചരണത്തിന് തുടക്കം കുറിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇരിങ്ങാലക്കുട: നവംബർ 19-ന് ഇരിങ്ങാലക്കുടയിൽ വച്ച് നടക്കുന്ന പി.കെ. ചാത്തൻ മാസ്റ്റർ സ്മൃതിസഭയുടെ പ്രചരണ പരിപാടികൾക്ക് തുടക്കം. പരിപാടിയുടെ പ്രചരണാർത്ഥമുള്ള ആദ്യ ചുമരെഴുത്ത് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി നിർവഹിച്ചു. മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ , സ്മൃതിസഭ സംഘാടകസമിതി ചെയർമാൻ സി.സി. മുകുന്ദൻ, ജനറൽ കൺവീനർ കെ. അജിത്, സംസ്ഥാന ജനറൽ
Designed and developed by OrhaByte Software Labs