കണ്ടംകുളത്തി ഫുട്ബോൾ ടൂർണ്ണമെൻ്റ് ക്രൈസ്റ്റ് ഫുട്ബോൾ മൈതാനിയിൽ ഫെബ്രുവരി 20 മുതൽ
ഇരിങ്ങാലക്കുട : 63 -മത് സൗത്ത് ഇന്ത്യൻ ഇൻ്റർകൊളീജിയറ്റ് കണ്ടംകുളത്തി ഫുട്ബോൾ ടൂർണ്ണമെൻ്റ് ക്രൈസ്റ്റ് ഫുട്ബോൾ മൈതാനിയിൽ ഫെബ്രുവരി 20 ന് ആരംഭിക്കും; പങ്കെടുക്കുന്നത് പ്രമുഖ 16 ടീമുകൾ. ഇരിങ്ങാലക്കുട : കേരളത്തിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെൻ്റുകളിൽ ഒന്നായ സൗത്ത് ഇന്ത്യൻ കണ്ടംകുളത്തി ഇൻ്റർ കൊളീജിയറ്റ് ഫുട്ബോൾ ടൂർണമെൻ്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഫെബ്രുവരി 20 മുതൽ 24 വരെയായി ക്രൈസ്റ്റ് ഫുട്ബോൾ സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെൻ്റിൽ കഴിഞ്ഞ വർഷത്തെContinue Reading
വർധിപ്പിച്ച തൊഴിൽ നികുതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട നഗരസഭ ഓഫീസിന് മുന്നിൽ വ്യാപാരികളുടെ ധർണ്ണ
വർധിപ്പിച്ച തൊഴിൽ നികുതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട നഗരസഭ ഓഫീസിന് മുന്നിൽ വ്യാപാരികളുടെ ധർണ്ണ. ഇരിങ്ങാലക്കുട : വർധിപ്പിച്ച തൊഴിൽ നികുതി പിൻവലിക്കുക, മാലിന്യങ്ങളുടെ തോത് അനുസരിച്ച് ഹരിതകർമ്മസേനയുടെ ഫീസ് ക്രമീകരിക്കുക, ലൈസൻസ് പുതുക്കാനുള്ള അനാവശ്യ നിബന്ധനകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നഗരസഭ ഓഫീസിന് മുന്നിൽ വ്യാപാരികളുടെ ധർണ്ണ. വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടത്തിയ ധർണ്ണ സമിതി ജില്ലാ സെക്രട്ടറി എബിൻ വെള്ളാനിക്കാരൻContinue Reading
വിഖ്യാത ഇന്ത്യൻ എഴുത്തുകാരൻ റസ്കിൻ ബോണ്ട് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച ചെറുകഥാ സമാഹാരത്തിൽ ഇടം പിടിച്ച് ഇരിങ്ങാലക്കുടയിൽ നിന്നുള്ള എഴുത്തുകാരിയുടെ രചനയും; ഇരുപത് കഥകൾ തിരഞ്ഞെടുത്തത് ആയിരത്തോളം എൻട്രികളിൽ നിന്നും
വിഖ്യാത ഇന്ത്യൻ എഴുത്തുകാരൻ റസ്കിൻ ബോണ്ട് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച ചെറുകഥാ സമാഹാരത്തിൽ ഇടം പിടിച്ച് ഇരിങ്ങാലക്കുടയിൽ നിന്നുള്ള എഴുത്തുകാരിയുടെ രചനയും; ഇരുപത് കഥകൾ തിരഞ്ഞെടുത്തത് ആയിരത്തോളം എൻട്രികളിൽ നിന്നും ഇരിങ്ങാലക്കുട : വിഖ്യാത ഇന്ത്യൻ എഴുത്തുകാരൻ റസ്കിൻ ബോണ്ട് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച ഇംഗ്ലീഷിലുള്ള ചെറുകഥ സമാഹാരത്തിൽ ഇടം പിടിച്ച് ഇരിങ്ങാലക്കുടയിൽ നിന്നുള്ള എഴുത്തുകാരിയുടെ രചനയും. ” പ്രണയത്തിന് വേണ്ടിയുള്ള എഴുത്ത് ” എന്ന വിഷയം ആസ്പദമാക്കി പ്രസാധകരായContinue Reading
ചോളവുമായി വന്ന ലോറി ചരിഞ്ഞു; അപകടഭീതി ഒഴിവാക്കാൻ ഗതാഗതം നിയന്ത്രിച്ച് പോലീസ്
ചോളവുമായി വന്ന ലോറി ചരിഞ്ഞ് ചോളം റോഡിൽ വീണു; ഗതാഗതം നിയന്ത്രിച്ച് പോലീസ് . ഇരിങ്ങാലക്കുട : ചാലക്കുടിയിൽ നിന്നും ചോളവുമായി വന്ന ലോറി ചരിഞ്ഞ് ചോളം റോഡിൽ വീണു. രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. ചാലക്കുടിയിലെ എഫ്സിഐ ഗോഡൗണിൽ നിന്നും ഇരിങ്ങാലക്കുട കെ എസ്ഇ കമ്പനിയിലേക്ക് ചോളവുമായി എത്തിയ ലോറിയാണ് ചരിഞ്ഞത്. ചരിഞ്ഞുള്ള യാത്രയും ചോളം ചാക്കുകളിൽ നിന്നും വീഴുന്നതും കണ്ട വഴിയാത്രക്കാർ നൽകിയ മുന്നറിയിപ്പിനെ തുടർന്ന് ഡ്രൈവർContinue Reading
എടതിരിഞ്ഞി ശിവകുമാരേശ്വര ക്ഷേത്രത്തിലെ തിരുവുൽസവത്തിന് ഫെബ്രുവരി 14 ന് കൊടിയേറ്റും
എടതിരിഞ്ഞി ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിലെ തിരുവുൽസവത്തിന് ഫെബ്രുവരി 14 ന് കൊടിയേറ്റും. ഇരിങ്ങാലക്കുട : എടതിരിഞ്ഞി ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിലെ തിരുവുൽസവം ഫെബ്രുവരി 14 മുതൽ 21 വരെ ആഘോഷിക്കും. 14 ന് രാത്രി 8 നും 8.30 നും മധ്യേ ക്ഷേത്രം തന്ത്രി സ്വയംഭൂ പെരിങ്ങോത്ര ഉൽസവത്തിന് കൊടിയേറ്റുമെന്ന് സമാജം ഭരണ സമിതി പ്രസിഡണ്ട് എടച്ചാലി പീതാംബരൻ, സെക്രട്ടറി മുരളി മണക്കാട്ടുപടി എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. ക്ഷേത്രContinue Reading
കുപ്രസിദ്ധ കുറ്റവാളിയും പതിനഞ്ചോളം കേസ്സുകളിലെ പ്രതിയുമായ ഡ്യൂക്ക് പ്രവീൺ അറസ്റ്റിൽ
കുപ്രസിദ്ധ കുറ്റവാളിയും പതിനഞ്ചോളം കേസ്സുകളിലെ പ്രതിയുമായ പൊറത്തിശ്ശേരി സ്വദേശി ഡ്യൂക്ക് പ്രവീൺ പിടിയിൽ ഇരിങ്ങാലക്കുട :കാട്ടൂർ പോലീസ് സ്റ്റേഷനിൽ തല്ല് കേസ്സിൽ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ ഇറങ്ങി പിന്നീട് കോടതിയിൽ ഹാജരാകാതെ ഒളിവിൽ നടന്നിരുന്ന പൊറത്തിശ്ശേരി മുതിരപറമ്പിൽ @ഡ്യൂക്ക് പ്രവീൺ എന്ന പ്രവീൺ (28) അറസ്റ്റിൽ. തൃശ്ശൂർ ജില്ലാ പോലിസ് മേധാവി ബി കൃഷ്ണകുമാർ ഐപിഎസി ൻ്റെ നിർദ്ദേശ പ്രകാരം കാട്ടൂർ പോലീസ് ഇൻസ്‌പെക്ടർ ബൈജു ഇ ആർ ന്റെContinue Reading
വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടിപൂരമഹോൽസവത്തിന് കൊടിയേറ്റി
എസ് എൻ ബി എസ് സമാജം വക ശ്രീവിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടിപൂര മഹോൽസവത്തിന് കൊടിയേറ്റി. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട എസ് എൻ ബി എസ് സമാജം വക ശ്രീവിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടിപൂര മഹോൽസവത്തിന് കൊടിയേറ്റി. വൈകീട്ട് 7 നും 7. 48 നും മധ്യേ സ്വാമി ബ്രഹ്മസ്വരൂപാനന്ദയുടെ സാന്നിധ്യത്തിൽ പറവൂർ ബ്രഹ്മശ്രീ രാകേഷ് തന്ത്രികൾ കൊടിയേറ്റ കർമ്മം നിർവ്വഹിച്ചു. സമാജം ഭരണസമിതി അംഗങ്ങൾ, ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ഫെബ്രുവരി 10Continue Reading
നഗരമധ്യത്തിലെ പറമ്പിൽ വൻ തീപ്പിടുത്തം; തീയണച്ചത് രണ്ട് മണിക്കൂർ നേരത്തെ ശ്രമങ്ങൾക്ക് ഒടുവിൽ
നഗര മധ്യത്തിലെ പറമ്പിൽ വന്‍ തീപിടുത്തം; തീയണച്ചത് രണ്ട് മണിക്കൂർ നേരത്തെ ശ്രമങ്ങൾക്ക് ഒടുവിൽ ഇരിങ്ങാലക്കുട: നഗര മധ്യത്തിലെ പറമ്പില്‍ വന്‍ തീപിടുത്തം. തിങ്കളാഴ്ച രാത്രി ഏഴുമണിക്കാണ് സംഭവം. ഇരിങ്ങാലക്കുട തെക്കേ അങ്ങാടിയില്‍ നിന്നും കോമ്പാറയ്ക്ക് പോകുന്ന വഴിയിലെ പറമ്പിലാണ് തീപിടുത്തം ഉണ്ടായത്. പൊക്കത്ത് വീട്ടില്‍ ആന്റോ, പൊക്കത്ത് വീട്ടില്‍ ജോണ്‍സണ്‍, ഐക്കരവീട്ടില്‍ ഐ.സി മേനോന്‍ എന്നിവരുടെ പറമ്പിലാണ് തീപടര്‍ന്നത്. മൂന്നു ഏക്കറോളം വരുന്ന പറമ്പിലെ ഉണക്ക പുല്ലുംContinue Reading
കാട് പിടിച്ച് കിടക്കുന്ന പറമ്പുകൾ പാട്ടത്തിനെടുത്ത് കൃഷിയിറക്കുന്ന കർഷകർക്ക് നഷ്ടം വിതച്ച് കാട്ടുപന്നി ശല്യവും; നടപടി ആവശ്യപ്പെട്ട് പോത്താനിയിലെ കർഷകർ
കാട് പിടിച്ച് കിടക്കുന്ന പറമ്പുകൾ പാട്ടത്തിനെടുത്ത് കൃഷിയിറക്കുന്ന കർഷകർക്ക് നഷ്ടങ്ങൾ വിതച്ച് കാട്ടുപന്നി ശല്യവും; നടപടി ആവശ്യപ്പെട്ട് പോത്താനിയിലെ കർഷകർ. ഇരിങ്ങാലക്കുട : കാട് പിടിച്ച് കിടന്നിരുന്ന പറമ്പുകൾ വൃത്തിയാക്കി കൃഷിയിറക്കിയ കർഷകർക്ക് വിനയായി കാട്ടുപന്നി ശല്യവും . പടിയൂർ പഞ്ചായത്ത് മൂന്നാം വാർഡിൽ പോത്താനി പ്രദേശമാണ് രണ്ടാഴ്ചയായി കാട്ടുപന്നികളുടെ ശല്യം നേരിടുന്നത്. പറമ്പ് പാട്ടത്തിന് എടുത്ത് മാസങ്ങൾക്ക് മുമ്പ് കൊള്ളി, വാഴ കൃഷികൾ ആരംഭിച്ച ഞാറ്റുവെട്ടി വീട്ടിൽContinue Reading
ആളൂർ പഞ്ചായത്ത് മുൻ പ്രസിഡണ്ടിൻ്റെ മകനെ വല്ലക്കുന്ന് ചിറയിൽ മരിച്ച നിലയിൽ കണ്ടെത്തി
ആളൂർ പഞ്ചായത്ത് മുൻ പ്രസിഡണ്ടിൻ്റെ മകനെ വല്ലക്കുന്ന് ചിറയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങാലക്കുട : ആളൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും സിപിഎമ്മിൻ്റെ മുതിർന്ന നേതാവുമായ വല്ലക്കുന്ന് ചിറ്റിലപ്പിള്ളി പോൾ കോക്കാട്ടിൻ്റെ മകൻ കോളിൻസിനെ (51 വയസ്സ്) വല്ലക്കുന്ന് -മുരിയാട് റോഡിലെ വല്ലക്കുന്ന് ചിറയിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം വൈകീട്ട് എഴരയ്ക്ക് സ്കൂട്ടറിൽ പെട്രോൾ അടിക്കാനായി വീട്ടിൽ നിന്നും ഇറങ്ങിയതാണ്. തിരിച്ച് എത്താഞ്ഞതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽContinue Reading