ദീർഘദൂര സർവീസുകളുടെ സ്റ്റോപ്പുകൾ നിറുത്തലാക്കിയത് വരുമാന വർധനവിൽ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷന് തിരിച്ചടിയായെന്ന് യാത്രക്കാർ; അമൃത് പദ്ധതി ഡിസംബറിനുളളിൽ യാഥാർഥ്യമായില്ലെങ്കിൽ സമര പരിപാടികളിലേക്ക് നീങ്ങുമെന്നും പാസ്സഞ്ചേഴ്സ് അസോസിയേഷൻ …
ദീർഘദൂര സർവീസുകളുടെ സ്റ്റോപ്പുകൾ നിറുത്തലാക്കിയത് വരുമാന വർധനവിൽ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷന് തിരിച്ചടിയായെന്ന് യാത്രക്കാർ; അമൃത് പദ്ധതി ഡിസംബറിനുളളിൽ യാഥാർഥ്യമായില്ലെങ്കിൽ സമര പരിപാടികളിലേക്ക് നീങ്ങുമെന്നും പാസ്സഞ്ചേഴ്സ് അസോസിയേഷൻ . ഇരിങ്ങാലക്കുട : കോവിഡ് കാലത്ത് സ്റ്റോപ്പ് നിറുത്തലാക്കിയ അഞ്ച് ദീർഘദൂര സർവീസുകൾ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ്റെ വരുമാന വർധനയിൽ തിരിച്ചടിയായെന്ന് റെയിൽവേ യാത്രക്കാർ. തിരുവനന്തപുരം ഡിവിഷൻ്റെ 2023 – 24 സാമ്പത്തിക വർഷത്തെ കണക്ക് പ്രകാരം ജില്ലയിൽ തൃശ്ശൂർContinue Reading
കാട്ടൂരിൽ പ്ലസ് വൺ വിദ്യാർഥി കുളത്തിൽ വീണ് മരിച്ചു; അപകടം വെള്ളിയാഴ്ച ഉച്ചയോടെ..
കാട്ടൂരിൽ പ്ലസ് വൺ വിദ്യാർഥി കുളത്തിൽ വീണ് മരിച്ചു; അപകടം വെള്ളിയാഴ്ച ഉച്ചയോടെ ഇരിങ്ങാലക്കുട : പ്ലസ് വൺ വിദ്യാർഥി കുളത്തിൽ വീണ് മരിച്ചു. കാട്ടൂർ പോംപെ സെൻ്റ് മേരീസ് സ്കൂളിലെ പ്ലസ് വൺ കോമേഴ്സ് വിഭാഗം വിദ്യാർഥി കയ്പമംഗലം ഗ്രാമലക്ഷ്മി സ്വദേശി കിളിക്കോട്ട് സിദ്ധാർത്ഥൻ്റെയും മൃദുലയുടെയും മകൻ നിഖിൽ (16) ആണ് മരിച്ചത്. രണ്ട് മണിയോടെയാണ് സംഭവം. സ്കൂളിലെ ഓണാഘോഷം കഴിഞ്ഞ് സ്കൂളിൻ്റെ പുറക് ഭാഗത്തുള്ള കുളത്തിൽ എത്തിയതായിരുന്നു.Continue Reading
ഓണവിപണി ലക്ഷ്യമാക്കിയ ചാരായം വാറ്റിയ യുവാവ് ഇരിങ്ങാലക്കുട എക്സൈസ് സംഘത്തിൻ്റെ പിടിയിൽ…
ഓണവിപണി ലക്ഷ്യമാക്കിയ ചാരായം വാറ്റിയ യുവാവ് ഇരിങ്ങാലക്കുട എക്സൈസ് സംഘത്തിൻ്റെ പിടിയിൽ ഇരിങ്ങാലക്കുട : ഓണ വിപണി ലക്ഷ്യമിട്ട് ചാരായം വാറ്റിയ യുവാവ് ഇരിങ്ങാലക്കുട എക്സൈസ് സംഘത്തിൻ്റെ പിടിയിൽ. വെള്ളിക്കുളങ്ങര കുഴിമാടത്തിൽ ബാബു (36) നെയാണ് മറ്റത്തൂർ ഉള്ള വീട്ടിൽ നിന്നും അഞ്ച് ലിറ്റർ ചാരായവും 50 ലിറ്റർ വാഷും വാറ്റുപകരണങ്ങളും സഹിതം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ അനുകുമാറിൻ്റെ നേതൃത്വത്തിൽContinue Reading
ഉന്നത് ഭാരത് അഭിയാൻ പദ്ധതി; സെൻ്റ് ജോസഫ്സ് കോളേജ്, റോട്ടറി ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ അഞ്ച് വില്ലേജുകളിലെ തിരഞ്ഞെടുക്കപ്പെട്ട വയോജനങ്ങൾക്കായി ഓണാഘോഷം…
ഉന്നത് ഭാരത് അഭിയാൻ പദ്ധതി; സെൻ്റ് ജോസഫ്സ് കോളേജ്, റോട്ടറി ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ അഞ്ച് വില്ലേജുകളിലെ തിരഞ്ഞെടുക്കപ്പെട്ട വയോജനങ്ങൾക്കായി ഓണാഘോഷം . ഇരിങ്ങാലക്കുട: സെൻ്റ് ജോസഫ്സ് കോളേജിലെ ഉന്നത് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി അമ്പത്, നൂറ്റി അറുപത്തിയേഴ് എൻ.എസ്.എസ്. യൂണിറ്റുകളുടെയും ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബിൻ്റെയും സംയുക്താഭിമുഖ്യത്തിൽ വയോജനങ്ങൾക്കായി ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ആളൂർ, പുല്ലൂർ, കടുപ്പശ്ശേരി, ആനന്ദപുരം, മനവലശ്ശേരി പാർട്ട് എ എന്നീ വില്ലേജുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടContinue Reading
പള്ളിപ്പുറം ഗോപാലൻനായരാശാൻ അനുസ്മരണസമിതിയുടെ 2024 ലെ പുരസ്കാരം കഥകളി ആചാര്യൻ സദനം…
പള്ളിപ്പുറം ഗോപാലൻനായരാശാൻ അനുസ്മരണസമിതിയുടെ 2024 ലെ പുരസ്കാരം കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടിക്ക് ഇരിങ്ങാലക്കുട : കഥകളി ആചാര്യനായിരുന്ന പള്ളിപ്പുറം ഗോപാലൻ നായരാശാൻ അനുസ്മരണ സമിതിയുടെ 2024 വർഷത്തെ പുരസ്കാരം കഥകളി ആചാര്യൻ ഡോക്ടർ സദനം കൃഷ്ണൻകുട്ടി ആശാന്. ഒക്ടോബർ രണ്ടിന് ശാന്തി നികേതൻ സ്കൂളിൽ വച്ച് നടത്തുന്ന അനുസ്മരണ ദിനത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദു ടീച്ചർ പുരസ്കാരം നൽകുമെന്ന് സംഘാടകരായ സമിതിContinue Reading
കായികരംഗത്ത് നേട്ടങ്ങൾ കൈവരിച്ച ക്രൈസ്റ്റ് കോളേജിന് ആദരം ;കോളേജിന് സിന്തറ്റിക് കോർട്ടും സായി സെൻ്ററും അനുവദിക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി…
കായികരംഗത്ത് നേട്ടങ്ങൾ കൈവരിച്ച ക്രൈസ്റ്റ് കോളേജിന് ആദരം ;കോളേജിന് സിന്തറ്റിക് കോർട്ടും സായി സെൻ്ററും അനുവദിക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇരിങ്ങാലക്കുട : കായികരംഗത്ത് മുന്നിൽ നില്ക്കുന്ന ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് സിന്തറ്റിക് കോർട്ടും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സെൻ്ററും അനുവദിച്ച് നൽകാൻ ആത്മാർത്ഥ ശ്രമങ്ങൾ നടത്തുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. തുടർച്ചയായ എട്ടാം തവണയും കായിക രംഗത്ത് സർവകലാശാല ജേതാക്കളായ ക്രൈസ്റ്റ് കോളേജ്Continue Reading
എടതിരിഞ്ഞി വില്ലേജിലെ ഫെയർ വാല്യു വിഷയം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘം പ്രവർത്തകരുടെ ധർണ്ണ…
എടതിരിഞ്ഞി വില്ലേജിലെ ഫെയർ വാല്യു വിഷയം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘം പ്രവർത്തകരുടെ ധർണ്ണ ഇരിങ്ങാലക്കുട :പടിയൂർ പഞ്ചായത്തിൽ എടതിരിഞ്ഞി വില്ലേജിലെ ഫെയർ വാല്യൂ അപാകത ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കർഷക സംഘം എടതിരിഞ്ഞി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടതിരിഞ്ഞി സെന്ററിൽ ജനകീയ ധർണ്ണ.മുകുന്ദപുരം താലൂക്കിലെ 55 വില്ലേജുകളിൽ ഏറ്റവും കൂടുതൽ ഫെയർ വാല്യൂ നിശ്ചയിച്ചിരിക്കുന്നത് ഒരു ആറിന് (രണ്ടര സെന്റ് ) 19,50000 രൂപയാണ്. ഇരിഞ്ഞാലക്കുടContinue Reading
ഓണ സമൃദ്ധി 2024- കർഷക ചന്തയ്ക്ക് ഇരിങ്ങാലക്കുടയിൽ തുടക്കമായി…
ഓണ സമൃദ്ധി 2024- കർഷക ചന്തയ്ക്ക് ഇരിങ്ങാലക്കുടയിൽ തുടക്കമായി ഇരിങ്ങാലക്കുട : കാർഷികവികസന വകുപ്പ് , ഹോർട്ടികോർപ്പ്, വിഎഫ്പിസികെ എന്നിവയുടെ നേതൃത്വത്തിൽ ഓണസമൃദ്ധി -കർഷകചന്തയ്ക്ക് കൃഷിഭവനിൽ തുടക്കമായി. പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, കുടുംബശ്രീ ഉൽപ്പന്നങ്ങൾ എന്നിവയുമായി ആരംഭിച്ച കർഷക ച്ചന്ത നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ ഉദ്ഘാടനം ചെയ്തു. വൈസ്- ചെയർമാൻ ബൈജു കുറ്റിക്കാടൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഫെനി എബിൻ, ജയ്സൻ പാറേക്കാടൻ, വാർഡ് കൗൺസിലർ അഡ്വ കെContinue Reading
കാലിക്കട്ട് സർവ്വകലാശാലയുടെ കായിക കിരീടം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് ; നേട്ടം തുടർച്ചയായ എട്ടാം തവണ…
കാലിക്കട്ട് സർവ്വകലാശാലയുടെ കായിക കിരീടം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് ; നേട്ടം തുടർച്ചയായ എട്ടാം തവണ ഇരിങ്ങാലക്കുട : കാലിക്കറ്റ് സർവ്വകലാശാലയുടെ 2023- 24 അധ്യയനവർഷത്തെ കായിക കിരീടം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സ്വന്തമാക്കി. തുടർച്ചയായി എട്ടാം തവണയാണ് ക്രൈസ്റ്റ് കോളേജ് കായിക മികവിൻ്റെ ഈ കിരീടം സ്വന്തമാക്കുന്നത്. പുരുഷ, വനിതാ വിഭാഗങ്ങളിൽ മികച്ച വിജയങ്ങൾ സ്വന്തമാക്കിയാണ് ക്രൈസ്റ്റ് സർവകലാശാലാ തലത്തിൽ ഒന്നാമതെത്തിയത്.കേരള സ്പോർട്സ് കൗൺസിലിൻ്റെ അഞ്ച് ടീമുകൾContinue Reading
വിദ്യാധരൻമാസ്റ്റർക്കും വേണുജിയ്ക്കും ആജീവനാന്ത സംഭാവനാ പുരസ്കാരം…
വിദ്യാധരൻമാസ്റ്റർക്കും വേണുജിയ്ക്കും ആജീവനാന്ത സംഭാവനാ പുരസ്‌കാരം: മന്ത്രി ഡോ. ബിന്ദു തൃശ്ശൂർ : ഈ വർഷത്തെ വയോസേവന അവാർഡുകൾ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ ആർ ബിന്ദു പ്രഖ്യാപിച്ചു. കേരളത്തിന്റെ പ്രിയ സംഗീതജ്ഞൻ വിദ്യാധരൻ മാസ്റ്ററേയും, കൂടിയാട്ടത്തെ വിശ്വകലാ അംഗീകാരത്തിലേക്കുയർത്താൻ പ്രവർത്തിച്ച വേണുജിയെയും ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്ക്കാരത്തിന് തിരഞ്ഞെടുത്തു. ഒരു ലക്ഷം രൂപ വീതമാണ് ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്കാരത്തുക.ഒക്ടോബർ ഒന്നിന് വയോജന ദിനത്തിൽ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് മന്ത്രി അറിയിച്ചു.Continue Reading