കടുപ്പശ്ശേരി കോളനി അംബേദ്കർ ഗ്രാമം പദ്ധതി ;പ്രവൃത്തികൾ പൂർത്തീകരിക്കാൻ നിർദ്ദേശം ; പുനരുദ്ധാരണ പ്രവൃത്തികൾ നടക്കുന്നത് 42 വീടുകളിൽ …
കടുപ്പശ്ശേരി കോളനി അംബേദ്കർ ഗ്രാമം പദ്ധതി ;പ്രവൃത്തികൾ പൂർത്തീകരിക്കാൻ നിർദ്ദേശം ; പുനരുദ്ധാരണ പ്രവൃത്തികൾ നടക്കുന്നത് 42 വീടുകളിൽ … ഇരിങ്ങാലക്കുട: വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിലെ കടുപ്പശ്ശേരി കോളനിയിൽ അംബേദ്കർ ഗ്രാമം പദ്ധതി പ്രകാരം നടത്തിക്കൊണ്ടിരിക്കുന്ന പ്രവൃത്തികൾ അവലോകനം ചെയ്യാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. പദ്ധതി വഴി അറ്റകുറ്റപ്പണി നടത്തിയ വീടുകളുടെ നിലവിലെ അവസ്ഥയും പുതിയ അപേക്ഷകൾ പരിഗണിക്കുന്നതും യോഗം ചർച്ചContinue Reading
ഓൺലൈനിലൂടെ വ്യാപകമായി പണം തട്ടുന്ന സംഘത്തിലെ ജാർഖണ്ഡ് സ്വദേശിയായ യുവാവ് അറസ്റ്റിൽ ; പിടിയിലായത് കേരളം കേന്ദ്രീകരിച്ച് നടക്കുന്ന ലക്ഷക്കണക്കിന് രൂപയുടെ ഓൺലൈൻ തട്ടിപ്പിലെ മുഖ്യപ്രതി …
ഓൺലൈനിലൂടെ വ്യാപകമായി പണം തട്ടുന്ന സംഘത്തിലെ ജാർഖണ്ഡ് സ്വദേശിയായ യുവാവ് അറസ്റ്റിൽ ; പിടിയിലായത് കേരളം കേന്ദ്രീകരിച്ച് നടക്കുന്ന ലക്ഷക്കണക്കിന് രൂപയുടെ ഓൺലൈൻ തട്ടിപ്പിലെ മുഖ്യപ്രതി … ഇരിങ്ങാലക്കുട:ഓൺലൈനിലൂടെ ആളുകളെ വഞ്ചിച്ച് വൻതുകകൾ തട്ടിയെടുക്കന്ന സംഘത്തിലെ പ്രധാനിയെ ഇരിങ്ങാലക്കുട തൃശ്ശൂർ റൂറൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ സംഘം ജാർഖണ്ഡിൽ നിന്ന് അറസ്റ്റ് ചെയ്തു. ജാർഖണ്ഡിലെ അജിത് കുമാർ മണ്ഡൽ, (22 വയസ്സ് ) ലൊധാരിയ, ബാൽപഹാഡി പോസ്റ്റ്, തുണ്ടി,Continue Reading
സ്വകാര്യ ബസ്സ് ജീവനക്കാരനെ മർദ്ദിച്ചതായി പരാതി ; തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ മിന്നല്‍ പണിമുടക്ക് …
സ്വകാര്യ ബസ്സ് ജീവനക്കാരനെ മർദ്ദിച്ചതായി പരാതി ; തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ മിന്നല്‍ പണിമുടക്ക് … ഇരിങ്ങാലക്കുട: വെള്ളാങ്ങല്ലൂർ കോണത്തുകുന്നിലെ റൂട്ടിലെ ഗതാഗത നിയന്ത്രണത്തില്‍ ബസ് ജീവനക്കാരും നാട്ടുകാരുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്. രാവിലെ അലീനാസ് ബസിലെ ഡ്രൈവര്‍ക്കു നേരെയാണ് നാട്ടുകാർ കയ്യേറ്റം നടത്തിയതായി ബസ് ജീവനക്കാര്‍ ആരോപിക്കുന്നത്. കൊടുങ്ങല്ലൂര്‍ ഷൊര്‍ണൂര്‍ സംസ്ഥാന പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെContinue Reading
ഇരിങ്ങാലക്കുടയിൽ “പച്ചക്കുട” വിരിയും; സമഗ്ര കാർഷിക വികസന പദ്ധതി ഉദ്ഘാടനം നവംബർ 4 ന് …
ഇരിങ്ങാലക്കുടയിൽ “പച്ചക്കുട” വിരിയും; സമഗ്ര കാർഷിക വികസന പദ്ധതി ഉദ്ഘാടനം നവംബർ 4 ന് … ഇരിങ്ങാലക്കുട : മണ്ഡലത്തിന്റെ സമഗ്ര കാർഷിക വികസന പദ്ധതിയായ “പച്ചക്കുട” ക്ക് രൂപരേഖയായതായി ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ.ആർ.ബിന്ദു. നവംബർ 4 ന് കൃഷിമന്ത്രി പി .പ്രസാദ് പച്ചക്കുട ഉദ്ഘാടനം ചെയ്യും. പദ്ധതിയുടെ നടത്തിപ്പിനായി “പച്ചക്കുട” സംഘാടക സമിതി രൂപീകരിച്ചു. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇരിങ്ങാലക്കുട മണ്ഡലത്തിന്റെContinue Reading
ചാലക്കുടിയിൽ എക്സൈസിന്റെ ലഹരി വേട്ട; ഹാഷിഷ് ഓയിലും ചരസുമായി യുവാക്കൾ പിടിയിൽ …
ചാലക്കുടിയിൽ എക്സൈസിന്റെ ലഹരി വേട്ട; ഹാഷിഷ് ഓയിലും ചരസുമായി യുവാക്കൾ പിടിയിൽ … ചാലക്കുടി: ചാലക്കുടിയില്‍ എക്സെെസിന്റെ ലഹരിവേട്ട. കണ്ടയ്നർ ലോറിയിൽ കടത്തിയ മൂന്നര കിലോയോളം ഹാഷിഷ് ഓയിലും, 120 ഗ്രാം ചരസുമാണ് എക്സൈസ് പിടികൂടിയത്.സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളെ ചാലക്കുടി എക്സെെസ് കസ്റ്റഡിയിലെടുത്തു. പഴയന്നൂർ സ്വദേശി കൈതക്കോട് ഇടപറമ്പിൽ വീട്ടിൽ വി എസ് വിഷ്ണു (24), എറണാകുളം പുതുവൈപ്പിൻ സ്വദേശികളായ പുളിയിൽ വീട്ടിൽ സുനാസ് (25), പള്ളിപ്പറമ്പിൽ വീട്ടിൽContinue Reading
മാള മേലഡൂരിൽ യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച് രക്ഷപ്പെട്ട യുവാക്കൾ അറസ്റ്റിൽ ; പിടി കൂടിയത് പീരുമേട് മലമുകളിലെ ഒളിത്താവളത്തിൽ നിന്ന് …
മാള മേലഡൂരിൽ യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച് രക്ഷപ്പെട്ട യുവാക്കൾ അറസ്റ്റിൽ ; പിടി കൂടിയത് പീരുമേട് മലമുകളിലെ ഒളിത്താവളത്തിൽ നിന്ന് … മാള :മഞ്ഞപ്ര ചുള്ളി സ്വദേശി കൊളാട്ടുകുടി വീട്ടിൽ ടോണി (33 വയസ്സ്), വട്ടപ്പറമ്പ് മഴുവഞ്ചേരി വീട്ടിൽ റിജോ (26 വയസ്സ്), മാള വലിയപറമ്പ് സ്വദേശി പുപ്പൻ എന്ന അരുൺ (27 വയസ്സ്) ,അന്നമനട സ്വദേശി കണ്ണംവേലിത്തറ വീട്ടിൽ സജേഷ് (37 വയസ്സ്) എന്നിവരെയാണ് തൃശൂർ റൂറൽContinue Reading
യുക്തിവാദി എം.സി.ജോസഫ് , ഡോ അച്ചപിള്ള അനുസ്മരണസമ്മേളനം ഇരിങ്ങാലക്കുടയിൽ ഒക്ടോബർ 30 ന് ..
യുക്തിവാദി എം.സി.ജോസഫ് , ഡോ അച്ചപിള്ള അനുസ്മരണസമ്മേളനം ഇരിങ്ങാലക്കുടയിൽ ഒക്ടോബർ 30 ന് .. ഇരിങ്ങാലക്കുട : കേരള യുക്തിവാദിസംഘത്തിന്റെ ആഭിമുഖ്യത്തിൽ യുക്തിവാദി എം.സി.ജോസഫ് , ഡോ. അച്ച പിള്ള എന്നിവരെ അനുസ്മരിക്കുന്നു. ഒക്ടോബർ 30 ന് 9.30 ന് ഇരിങ്ങാലക്കുട എസ് എസ് ഹാളിൽ വച്ച് നടക്കുന്ന അനുസ്മരണസമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. ദുരാചാര കേരളവും യുക്തിചിന്തയും എന്ന വിഷയത്തിൽContinue Reading
തൃശ്ശൂർ റവന്യൂ ജില്ലാ കലോൽസവം ; സംഘാടകസമിതി ഓഫീസ് ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിൽ പ്രവർത്തനമാരംഭിച്ചു; ലോഗോ പ്രകാശനം നവംബർ 7 ന് …
തൃശ്ശൂർ റവന്യൂ ജില്ലാ കലോൽസവം ; സംഘാടകസമിതി ഓഫീസ് ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിൽ പ്രവർത്തനമാരംഭിച്ചു; ലോഗോ പ്രകാശനം നവംബർ 7 ന് … ഇരിങ്ങാലക്കുട : നവംബർ 23 മുതൽ 26 വരെ ഇരിങ്ങാലക്കുടയിലെ വിവിധ വേദികളായി നടക്കുന്ന തൃശ്ശൂർ റവന്യു ജില്ലാ കലോൽസവത്തിന്റെ സംഘാടക സമിതി ഓഫീസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തനം ആരംഭിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.Continue Reading
മികവിന്റെ കേന്ദ്രമായി മാറിയ ക്രൈസ്റ്റ് കോളേജിന് ആദരം; സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസമേഖല മുന്നേറ്റത്തിന്റെ പാതയിലെന്നും മേഖലയുടെ വികസനത്തിനായി സംസ്ഥാനത്ത് ചിലവഴിക്കുന്നത് ആയിരം കോടിയെന്നും മന്ത്രി ഡോ. ആർ ബിന്ദു…
മികവിന്റെ കേന്ദ്രമായി മാറിയ ക്രൈസ്റ്റ് കോളേജിന് ആദരം; സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസമേഖല മുന്നേറ്റത്തിന്റെ പാതയിലെന്നും മേഖലയുടെ വികസനത്തിനായി സംസ്ഥാനത്ത് ചിലവഴിക്കുന്നത് ആയിരം കോടിയെന്നും മന്ത്രി ഡോ. ആർ ബിന്ദു… ഇരിങ്ങാലക്കുട : ഉന്നത വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനം വലിയ മുന്നേറ്റത്തിനാണ് ഒരുങ്ങുന്നതെന്നും ആയിരം കോടി രൂപയാണ് ബഡ്ജറ്റിൽ മേഖലയ്ക്കായി മാറ്റി വച്ചിരിക്കുന്നതെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. നാക്കിന്റെ മൂല്യനിർണ്ണയത്തിൽ എ ഡബിൾ പ്ലസ് നേടിയContinue Reading
പുത്തൻ രുചികളുടെ അനുഭവവുമായി ചാൾസ് ട്രേഡേഴ്സിന്റെ സഹോദരസ്ഥാപനം ” ജോൺ ആന്റ് കമ്പനി” പ്രവർത്തനമാരംഭിച്ചു….
പുത്തൻ രുചികളുടെ അനുഭവവുമായി ചാൾസ് ട്രേഡേഴ്സിന്റെ സഹോദരസ്ഥാപനം ” ജോൺ ആന്റ് കമ്പനി” പ്രവർത്തനമാരംഭിച്ചു…. ഇരിങ്ങാലക്കുട : വ്യാപാര രംഗത്ത് കാൽ നൂറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യമുള്ള ചാൾസ് ട്രേഡേഴ്സിന്റെ സഹോദര സ്ഥാപനമായ ജോൺ ആന്റ് കമ്പനി പ്രവർത്തനം ആരംഭിച്ചു. തൃശ്ശൂർ – കൊടുങ്ങല്ലൂർ റോഡിൽ സെന്റ് ജോസഫ് കോളേജിന് എതിർ വശത്തായി ആയിരം ചതുരശ്ര അടിയിൽ ബേക്കറി , കൂൾ (ഡിംഗ്സ്, ഡ്രൈ ഫ്രൂട്ട്സ് , ചോക്ലേറ്റ്സ് ,Continue Reading
























