ഇരിങ്ങാലക്കുട നഗരസഭയുടെ രണ്ടാമത്തെ വഴിയോര വിശ്രമ കേന്ദ്രം പൂതംകുളം മൈതാനത്ത് ; എല്ലാ ജില്ലകളിലും രണ്ട് ദ്രവമാലിന്യ നിർമ്മാർജ്ജന പ്ലാന്റുകൾ ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി എം ബി രാജേഷ് ..
ഇരിങ്ങാലക്കുട നഗരസഭയുടെ രണ്ടാമത്തെ വഴിയോര വിശ്രമ കേന്ദ്രം പൂതംകുളം മൈതാനത്ത് ; എല്ലാ ജില്ലകളിലും രണ്ട് ദ്രവമാലിന്യ നിർമ്മാർജ്ജന പ്ലാന്റുകൾ ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി എം ബി രാജേഷ് .. ഇരിങ്ങാലക്കുട : എല്ലാ ജില്ലകളിലും രണ്ട് ദ്രവമാലിന്യനിർമാർജ്ജന പ്ലാന്റുകൾ ആരംഭിക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം ബി രാജേഷ്. ഇരിങ്ങാലക്കുട നഗരസഭയുടെ ആഭിമുഖ്യത്തിൽ പൂതംകുളം മൈതാനിയിൽ ആരംഭിച്ച വഴിയോര വിശ്രമ കേന്ദ്രം ഉദ്ഘാടനം ചെയ്ത്Continue Reading
ഠാണാ ഒഴിവാക്കി സ്വകാര്യ ബസ്സുകൾ സ്റ്റാന്റിൽ ട്രിപ്പുകൾ അവസാനിപ്പിക്കുന്നതിനെ ചൊല്ലി മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗത്തിൽ വീണ്ടു വീണ്ടും വിമർശനം …
ഠാണാ ഒഴിവാക്കി സ്വകാര്യ ബസ്സുകൾ സ്റ്റാന്റിൽ ട്രിപ്പുകൾ അവസാനിപ്പിക്കുന്നതിനെ ചൊല്ലി മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗത്തിൽ വീണ്ടു വീണ്ടും വിമർശനം … ഇരിങ്ങാലക്കുട: കാട്ടൂർ , മൂന്നുപീടിക ഭാഗത്ത് നിന്ന് വരുന്ന സ്വകാര്യ ബസ്സുകൾ ഠാണാ ഒഴിവാക്കി ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാന്റിൽ ട്രിപ്പുകൾ അവസാനിപ്പിക്കുന്ന വിഷയത്തെ ചൊല്ലി മുകുന്ദപുരം താലൂക്ക് വികസനസമിതി യോഗത്തിൽ വീണ്ടും വിമർശനം. മാസങ്ങൾക്ക് മുമ്പ് തന്നെ യോഗത്തിന്റെ പരിഗണനയ്ക്ക് വന്ന വിഷയം യാത്രക്കാരന്റെContinue Reading
പോലീസ് സംഘത്തെ ആക്രമിച്ച കേസിൽ കൂട്ടുപ്രതികൾ പിടിയിൽ …
പോലീസ് സംഘത്തെ ആക്രമിച്ച കേസിൽ കൂട്ടുപ്രതികൾ പിടിയിൽ … മാള : പൊയ്യ മടത്തുംപടി ചക്കാട്ടിക്കുന്നിൽ മദ്യപിച്ചു വഴക്കുണ്ടാക്കിയവരെ അന്വേഷിച്ചെത്തിയ പോലീസുകാരെ ആക്രമിച്ച കേസിൽ എറണാകുളം ജില്ലയിലെ ഇളന്തിക്കര സ്വദേശികളായ പുളിക്കൽ വീട്ടിൽ എപ്പി എന്നറിയപ്പെടുന്ന ജെഫിൻ (42 ), തെക്കിനിയത്ത് വീട്ടിൽ കാക്ക റിക്സൻ (26),മടത്തുംപടി പുളിക്കൽ വീട്ടിൽ തെണ്ടൻ ഷാജി (54) എന്നീ മൂന്ന് പ്രതികളെ മാള സി ഐ സജിൻ ശശിയും സംഘവും അറസ്റ്റ് ചെയ്തു.Continue Reading
മയക്കുമരുന്നിനെതിരെ ജനകീയമുന്നേറ്റ പരിപാടികളുമായി യുഡിഎഫ് …
മയക്കുമരുന്നിനെതിരെ ജനകീയമുന്നേറ്റ പരിപാടികളുമായി യുഡിഎഫ് … ഇരിങ്ങാലക്കുട: മയക്കുമരുന്നിനെതിരെ ജനകീയ മുന്നേറ്റ ബോധവല്ക്കരണ പരിപാടികളുമായി യുഡിഎഫ് . യുഡിഎഫ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂതംക്കുളം മൈതാനിയിൽ നടന്ന ജനകീയ മുന്നേറ്റ പരിപാടി യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ അഡ്വ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. കേരളം മയക്കുമരുന്നുകളുടെ ഹബ്ബായി മാറിയിരിക്കുകയാണെന്നും മയക്കുമരുന്ന് മാഫിയക്കെതിരെ കൃത്യമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും തോമസ് ഉണ്ണിയാടൻ ആവശ്യപ്പെട്ടു. നിയോജകമണ്ഡലം വൈസ് –Continue Reading
ഓൺലൈൻ വിദ്യാഭ്യാസ രംഗത്തെ മികച്ച കോളേജിനുള്ള സംസ്ഥാന സർക്കാരിൻ്റെ അവാർഡ് ഇരിങ്ങാലക്കുട ക്രൈസ്റ്റിന് …
ഓൺലൈൻ വിദ്യാഭ്യാസ രംഗത്തെ മികച്ച കോളേജിനുള്ള സംസ്ഥാന സർക്കാരിൻ്റെ അവാർഡ് ഇരിങ്ങാലക്കുട ക്രൈസ്റ്റിന് … തൃശ്ശൂർ:സംസ്ഥാന സർക്കാരിൻ്റെ ഇ-ഗവേണൻസ് വകുപ്പിൻ്റെ സംസ്ഥാനതല അവാർഡിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് അർഹമായി. ഓൺലൈൻ പഠന വിഭാഗത്തിൽ (e- learning) ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് ക്രൈസ്റ്റിന്റെ നേട്ടം. വിദ്യാഭ്യാസ രംഗത്തും ഭരണ രംഗത്തും സങ്കേതിക വിദ്യയിലൂടെ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെയാണ് സംസ്ഥാന വിവര-സാങ്കേതിക വകുപ്പ് ഐ എം ജി യുടെContinue Reading
നിപ്മറിനെ ലോക ശ്രദ്ധയിലെത്തിച്ച് അസീം അലിയും ഫാത്തിമയും …
നിപ്മറിനെ ലോക ശ്രദ്ധയിലെത്തിച്ച് അസീം അലിയും ഫാത്തിമയും … ഇരിങ്ങാലക്കുട : ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഡബ്ല്യു എച്ച് ഒ ഇറക്കിയ പോസ്റ്ററിൽ ഇടം പിടിച്ച് അസിം അലിയും ഫാത്തിമയും. കല്ലേറ്റുംകരയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിലെ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികളാണ് ഇരുവരും. ‘ഇതൊരു വീൽചെയർ മാത്രമല്ല, ചക്രങ്ങളിൽ ഒരു സ്വപ്നം’, ‘ഇവിടെ കാണുന്നത് വെറുമൊരു സഹായമല്ല. അത് അഭിലാഷമാണ്’Continue Reading
സസ്പെൻഷനും പോർവിളിയും വാക്പയറ്റുമായി സെന്റ് ജോസഫ്സ് കോളേജിൽ നടന്ന യൂത്ത് പാർലമെന്റ് …
സസ്പെൻഷനും പോർവിളിയും വാക്പയറ്റുമായി സെന്റ് ജോസഫ്സ് കോളേജിൽ നടന്ന യൂത്ത് പാർലമെന്റ് … ഇരിങ്ങാലക്കുട :സെന്റ് ജോസഫ്സ് കോളേജ് യൂണിയൻ ഏകയും ഒറേറ്ററി ക്ലബും ചേർന്നു സംഘടിപ്പിച്ച യൂത്ത് പാർലമെന്റായിരുന്നു വേദി. പ്രക്ഷുബ്ധമായ രംഗങ്ങൾക്ക് വേദിയായ പാർലമെന്റിൽ ഭരണപക്ഷത്തെ ഒരംഗത്തെ സ്പീക്കർ സസ്പെന്റ് ചെയ്യുന്നിടത്തേക്കു വരെ കാര്യങ്ങൾ എത്തി. നാല് സെഷൻ ആയിരുന്നു ഉണ്ടായിരുന്നത്. ആദ്യത്തെ സെഷൻ സത്യപ്രതിജ്ഞ ആയിരുന്നു.രണ്ടാമത്തെ സെഷൻ ചോദ്യോത്തര വേളയായിരുന്നൂ. അതിൽ ആദ്യത്തെ ചോദ്യം കൊറോണContinue Reading
ലഹരിക്കെതിരെ ആയിരം ഗോൾ പദ്ധതിയുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ; പട്ടണത്തിലെ സ്കൂളുകളിലും കോളേജുകളിലുമായി നടപ്പിലാക്കുന്നത് ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾ …
ലഹരിക്കെതിരെ ആയിരം ഗോൾ പദ്ധതിയുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ; പട്ടണത്തിലെ സ്കൂളുകളിലും കോളേജുകളിലുമായി നടപ്പിലാക്കുന്നത് ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾ … ഇരിങ്ങാലക്കുട: ലഹരിക്കെതിരെ ആയിരം ഗോൾ പദ്ധതിയുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ . ലയൺസ് ക്ലബ്, സൈക്കിൾ ക്ലബ്, സ്പ്രെഡ്ഡിംഗ് സ്മൈൽസ് എന്നീ സംഘടനകളുടെ സഹകരണത്തോടെ പട്ടണത്തിലെ എല്ലാ സ്കൂളുകളിലും കോളേജുകളിലുമായിട്ടാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഐഎംഎ ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡണ്ട് ഡോ ജോം ജേക്കബ് നെല്ലിശ്ശേരി,Continue Reading
കാൻ ഫിലിം ഫെസ്റ്റിവലിൽ ആദ്യമായി പ്രദർശിപ്പിച്ച പാകിസ്ഥാനി ചിത്രം ” ജോയ്ലാൻഡ് ” നാളെ വൈകീട്ട് 6.30 ന് ഓർമ്മ ഹാളിൽ …
കാൻ ഫിലിം ഫെസ്റ്റിവലിൽ ആദ്യമായി പ്രദർശിപ്പിച്ച പാകിസ്ഥാനി ചിത്രം ” ജോയ്ലാൻഡ് ” നാളെ വൈകീട്ട് 6.30 ന് ഓർമ്മ ഹാളിൽ … കാൻ ഫിലിം ഫെസ്റ്റിവലിൽ ആദ്യമായി പ്രദർശിപ്പിച്ച പാകിസ്ഥാനി ചിത്രം ” ജോയ്ലാൻഡ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഡിസംബർ 2 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ലാഹോറിലെ ഒരു ഇടത്തരം കുടുംബത്തിലെ ഇളയമകൻ ഡാൻസ് തീയേറ്ററിൽ രഹസ്യമായി ജോലിക്ക് പ്രവേശിക്കുന്നതും തീയേറ്ററിലെ നർത്തകിയായ ട്രാൻസ് യുവതിയുമായി പ്രണയത്തിലാകുന്നതുമാണ്Continue Reading
വെള്ളാങ്ങല്ലൂരിൽ പ്ലാസ്റ്റിക് മാലിന്യം കത്തിച്ച പടക്കനിർമ്മാണശാലക്ക് നേരെ നടപടി; 25,000 രൂപ പിഴയിട്ട് പഞ്ചായത്ത് …
വെള്ളാങ്ങല്ലൂരിൽ പ്ലാസ്റ്റിക് മാലിന്യം കത്തിച്ച പടക്കനിർമ്മാണശാലക്ക് നേരെ നടപടി; 25,000 രൂപ പിഴയിട്ട് പഞ്ചായത്ത് … ഇരിങ്ങാലക്കുട :വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ മുകുന്ദപുരത്ത് പ്രവർത്തിച്ച് വരുന്ന ചാമ്പ്യൻ ഫയർ വർക്ക്സ് പടക്ക നിർമ്മാണശാലയുടെ വളപ്പിൽ പ്ലാസ്റ്റിക് വസ്തുക്കൾ കൂട്ടിയിട്ട് കത്തിക്കുന്നുവെന്ന പരാതിയിൽ നടത്തിയ പരിശോധനയെ തുടർന്ന് സ്ഥാപനമുടമയിൽ നിന്നും അധികൃതർ 25,000/-രൂപ പിഴ ഈടാക്കി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി റിഷി.കെ, അസി.സെക്രട്ടറി സുജൻ പൂർത്തി. ഹെൽത്ത് ഇൻസ്പെക്ടർ കെ.എസ്.മനോജ്, ജൂനിയർContinue Reading
























