ചാലക്കുടി താലൂക്ക് ജനസമക്ഷം 2022 ; പരിഗണിച്ചത് 84 അപേക്ഷകൾ
ചാലക്കുടി താലൂക്ക് ജനസമക്ഷം 2022 ; പരിഗണിച്ചത് 84 അപേക്ഷകൾ ചാലക്കുടി: ചാലക്കുടി താലൂക്ക് തലത്തിൽ നടന്ന പരാതിപരിഹാര അദാലത്ത് ജനസമക്ഷം 2022 ൽ 84 അപേക്ഷകൾ പരിഗണിച്ചു. ഒരെണ്ണം കലക്ടർ നേരിട്ട് തീർപ്പാക്കി. റവന്യൂ, തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം, സിവിൽസപ്ലൈസ്, ആരോഗ്യം, പൊതുമരാമത്ത് (റോഡ്സ് വിഭാഗം), സാമൂഹ്യനീതി – വനിതാ ശിശു വികസനം, ജലസേചനം, വാട്ടർ അതോറിറ്റി, ആരോഗ്യം എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട അപേക്ഷകളാണ് പരിഗണിച്ചത്. റവന്യൂContinue Reading
മുരിയാട് പഞ്ചായത്തിൽ ഹരിതകർമ്മ സേനക്ക് ഇനി മുതൽ ഇലക്ട്രിക് വാഹനവും ..
മുരിയാട് പഞ്ചായത്തിൽ ഹരിതകർമ്മ സേനക്ക് ഇനി മുതൽ ഇലക്ട്രിക് വാഹനവും .. ഇരിങ്ങാലക്കുട :ഗ്രീൻ മുരിയാട് – ക്ലീൻ മുരിയാട് പദ്ധതിയുടെ ഭാഗമായി മാലിന്യ ശേഖരണത്തിനുള്ള ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങൾ ശക്തമാക്കാൻ മുരിയാട് ഗ്രാമ പഞ്ചായത്ത് . ഡിസംബർ , ജനുവരി മാസങ്ങളിൽ ഹരിത കർമ്മസേന പ്ലാസ്റ്റിക്കിനൊപ്പം ചെരുപ്പ് ,ബാഗ് തുടങ്ങിയ ഇനങ്ങൾ കൂടി ശേഖരിച്ച് തുടങ്ങും. വീടുകളിലും സ്ഥാപനങ്ങളിലും യൂസർ ഫീ നിർബന്ധമാക്കും. പ്ളാസ്റ്റിക് കത്തിക്കുന്നവർക്കും മാലിന്യം അലക്ഷ്യമായിContinue Reading
കരുവന്നൂർ ബാങ്കിൽ വായ്പ കുടിശ്ശികയുള്ള ഇരുപതോളം പൊറത്തിശ്ശേരി സ്വദേശികൾ നഗരസഭയുടെ ലൈഫ് – പിഎംഎവൈ പദ്ധതിയിൽ നിന്ന് പുറത്താകുമെന്ന ആശങ്കയിൽ .
കരുവന്നൂർ ബാങ്കിൽ വായ്പ കുടിശ്ശികയുള്ള ഇരുപതോളം പൊറത്തിശ്ശേരി സ്വദേശികൾ നഗരസഭയുടെ ലൈഫ് – പിഎംഎവൈ പദ്ധതിയിൽ നിന്ന് പുറത്താകുമെന്ന ആശങ്കയിൽ . ഇരിങ്ങാലക്കുട: കരുവന്നൂർ ബാങ്കിൽ വായ്പ കുടിശ്ശികയുള്ള ഇരുപതോളം പൊറത്തിശ്ശേരി സ്വദേശികൾ നഗരസഭയുടെ ലൈഫ് – പിഎംഎവൈ പദ്ധതിയിൽ നിന്ന് പുറത്താകുമെന്ന ആശങ്കയിൽ . പദ്ധതിയുടെ അർഹത പട്ടികയിൽ ഉൾപ്പെടണമെങ്കിൽ നഗരസഭയും ഗുണഭോക്താവും കരുവന്നൂർ ബാങ്കുമായി ത്രികക്ഷി കരാറിൽ ഒപ്പിടണമെന്ന് നഗരസഭ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ വായ്പ കുടിശ്ശികയുളളത് കൊണ്ട്Continue Reading
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാട്ടൂർ പൊഞ്ഞനം സ്വദേശിയായ കോളേജ് വിദ്യാർഥി മരിച്ചു …
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാട്ടൂർ പൊഞ്ഞനം സ്വദേശിയായ കോളേജ് വിദ്യാർഥി മരിച്ചു … ഇരിങ്ങാലക്കുട : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന കോളേജ് വിദ്യാർഥി മരിച്ചു. കാട്ടൂർ പൊഞ്ഞനം എടക്കാട്ടുപറമ്പിൽ അബ്ദുൾമുത്തലിബ് മകൻ ഷനാസ് (19 വയസ്സ്) ആണ് മരിച്ചത്. ഡിസംബർ 6 ന് രാത്രി ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനത്ത് നിന്ന് ലോകകപ്പ് ഫുട്ബോൾ കണ്ട് രാത്രി മടങ്ങുമ്പോൾ കിഴുത്താണി മനപ്പടിയിൽ വച്ച് നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ചായിരുന്നു അപകടം.Continue Reading
ജീവിതവുമായുള്ള സംഭാഷണമാണ് കവി നടത്തുന്നതെന്നും പ്രായമേറിയതോടെ സിദ്ധാന്തങ്ങളിലുള്ള വിശ്വാസം കുറയുകയാണെന്നും കവി സച്ചിദാനന്ദൻ ; തനിക്ക് കവിത ചെറുത്തു നിൽപ്പും സമരവുമായിരുന്നുവെന്നും ഇന്ന് കവിത അക്കാദമിക് ശീലമായി ചുരുങ്ങിയെന്നും ബാലചന്ദ്രൻ ചുള്ളിക്കാട് ; കവിയുടെയും കവിതകളുടെയും ലോകത്തിലൂടെ സഞ്ചരിച്ച് സെന്റ് ജോസഫ്സ് കോളേജിലെ സംവാദ വേദി …
ജീവിതവുമായുള്ള സംഭാഷണമാണ് കവി നടത്തുന്നതെന്നും പ്രായമേറിയതോടെ സിദ്ധാന്തങ്ങളിലുള്ള വിശ്വാസം കുറയുകയാണെന്നും കവി സച്ചിദാനന്ദൻ ; തനിക്ക് കവിത ചെറുത്തു നിൽപ്പും സമരവുമായിരുന്നുവെന്നും ഇന്ന് കവിത അക്കാദമിക് ശീലമായി ചുരുങ്ങിയെന്നും ബാലചന്ദ്രൻ ചുള്ളിക്കാട് ; കവിയുടെയും കവിതകളുടെയും ലോകത്തിലൂടെ സഞ്ചരിച്ച് സെന്റ് ജോസഫ്സ് കോളേജിലെ സംവാദ വേദി … ഇരിങ്ങാലക്കുട : കവിക്ക് സിദ്ധാന്തങ്ങളെ ആവശ്യമില്ലെന്നും ജീവിതവുമായുള്ള സംഭാഷണമാണ് കവി നടത്തുന്നതെന്നും പ്രായമേറിയതോടെ പ്രസ്ഥാനങ്ങളിലും സിദ്ധാന്തങ്ങളിലുമുള്ള വിശ്വാസം കുറയുകയാണെന്നും കവിതContinue Reading
സംസ്ഥാന ഊർജ്ജ സംരക്ഷണ അവാർഡ് ക്രൈസ്റ്റ് കോളജിന് …
സംസ്ഥാന ഊർജ്ജ സംരക്ഷണ അവാർഡ് ക്രൈസ്റ്റ് കോളജിന് … തൃശ്ശൂർ: ഊർജ്ജസംരക്ഷണത്തിനുള്ള സംസ്ഥാന അക്ഷയ ഊർജ അവാർഡിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് അർഹമായി. തിരുവനന്തപുരം മഹാത്മാ അയ്യങ്കാളി ഹാളിൽ വെച്ച് നടന്ന അവാർഡ് ദാന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി അഡ്വക്കേറ്റ് ആൻറണി രാജു മുഖ്യപ്രഭാഷണം നടത്തി. ക്രൈസ്റ്റ് കോളേജിന് വേണ്ടി പ്രിൻസിപ്പാൾ ഡോ. ഫാ. ജോളി ആൻഡ്രൂസ്, വൈസ് പ്രിൻസിപ്പാൾContinue Reading
പഴകിയ ഭക്ഷണം പിടിച്ചെടുത്തു; ഇരിങ്ങാലക്കുട ഠാണാവിൽ പ്രവർത്തിക്കുന്ന കീർത്തി ഹോട്ടലിന്റെ ലൈസൻസ് എഴ് ദിവസത്തേക്ക് സസ്പെന്റ് ചെയ്തു …
പഴകിയ ഭക്ഷണം പിടിച്ചെടുത്തു; ഇരിങ്ങാലക്കുട ഠാണാവിൽ പ്രവർത്തിക്കുന്ന കീർത്തി ഹോട്ടലിന്റെ ലൈസൻസ് എഴ് ദിവസത്തേക്ക് സസ്പെന്റ് ചെയ്തു … ഇരിങ്ങാലക്കുട : പഴകിയ ഭക്ഷണം പിടിച്ചെടുത്തതിനെ തുടർന്ന് ഇരിങ്ങാലക്കുട ഠാണാവിൽ കൊടുങ്ങല്ലൂർ ബസ് സ്റ്റോപ്പിന് അടുത്ത് പ്രവർത്തിക്കുന്ന കീർത്തി ഹോട്ടലിന്റെ ലൈസൻസ് എഴ് ദിവസത്തേക്ക് സസ്പെന്റ് ചെയ്തു. നഗരസഭ ഹെൽത്ത് സൂപ്രവൈസർ കെ ജി അനിൽ , ഹെൽത്ത് ഇൻസ്പെക്ടർ അനൂപ്കുമാർ എന്നിവരുടെ നേത്യത്വത്തിൽ ഉച്ചക്ക് നടത്തിയ മിന്നൽ പരിശോധനയിൽContinue Reading
ഡോ. സിബി മാത്യൂസിന് കേരളസഭാതാരം അവാര്‍ഡ് …
ഡോ. സിബി മാത്യൂസിന് കേരളസഭാതാരം അവാര്‍ഡ് … ഇരിങ്ങാലക്കുട : കേരളത്തിന്റെ പൊതുരംഗത്ത് വിവിധ തലങ്ങളില്‍ പ്രവര്‍ത്തനമികവുകൊണ്ട് ശ്രദ്ധിക്കപ്പെട്ട മൂന്നുപേര്‍ക്ക് ഈ വര്‍ഷത്തെ ഇരിങ്ങാലക്കുട രൂപത അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സംസ്ഥാന പൊലിസ് സേനയില്‍ ദീര്‍ഘകാലം ഉന്നതപദവികള്‍ വഹിച്ചു വിരമിച്ച ഡിജിപി ഡോ. സിബി മാത്യൂസിനാണ് ‘കേരളസഭാതാരം’ അവാര്‍ഡ്. മൂന്നര പതിറ്റാണ്ടായി ആതുരശുശ്രൂഷാ രംഗത്ത് മികച്ച സേവനം കാഴ്ചവച്ചുകൊണ്ടിരിക്കുന്ന ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലെ സീനിയര്‍ നഴ്സിങ് ഓഫിസര്‍ ലിന്‍സി പീറ്ററിനുംContinue Reading
മുൻപഞ്ചായത്ത് മെമ്പറും കോൺഗ്രസ്സ് കാട്ടൂർ മണ്ഡലം വൈസ് – പ്രസിഡണ്ടുമായ ധീരജ് തേറാട്ടിൽ അന്തരിച്ചു …
മുൻപഞ്ചായത്ത് മെമ്പറും കോൺഗ്രസ്സ് കാട്ടൂർ മണ്ഡലം വൈസ് – പ്രസിഡണ്ടുമായ ധീരജ് തേറാട്ടിൽ അന്തരിച്ചു … ഇരിങ്ങാലക്കുട:കാട്ടൂർ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ടും യൂത്ത് കോൺഗ്രസ് മുൻ നിയോജകമണ്ഡലം പ്രസിഡണ്ടും മുൻ പഞ്ചായത്ത് അംഗവുമായ തേറാട്ടിൽ ജോർജ് മകൻ ധീരജ് (44) അന്തരിച്ചു . രോഗബാധിതനായി രണ്ടാഴ്ചക്കാലം ചികിൽസയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരണം സംഭവിച്ചത്.ഇന്ന് വൈകീട്ടാണ് അമ്മ: മേരി. ഭാര്യ: ജിഫ്ന. മക്കൾ: കൃപ മരിയ ,ക്രിസ്Continue Reading
മുരിയാട് പഞ്ചായത്തിൽ മൂരിക്കോൾ പടവിലെ തോട് തകർന്ന് കനത്ത നാശം ; എട്ടര ഏക്കറിലെ കൃഷി ഒലിച്ച് പോയി …
മുരിയാട് പഞ്ചായത്തിൽ മൂരിക്കോൾ പടവിലെ തോട് തകർന്ന് കനത്ത നാശം ; എട്ടര ഏക്കറിലെ കൃഷി ഒലിച്ച് പോയി … ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസങ്ങളിലെ തുടർച്ചയായ മഴയെ തുടർന്ന് മുരിയാട് പാടശേഖരത്തിലെ മൂരിക്കോൾ പടവിലെ വലിയ തോട് തകർന്ന് കനത്ത നാശം. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് തോട് പൊട്ടിയത്. ഇതോടെ എട്ടര ഏക്കറിലെ നെൽകൃഷി ഒലിച്ച് പോയി. നട്ടിട്ട് എട്ട് ദിവസം മാത്രമേ ആയിരുന്നുള്ളൂവെന്ന് കർഷകർ പറഞ്ഞു. അഞ്ച്Continue Reading
























