ഗോപി മെമ്മോറിയൽ അഖില കേരള വെറ്ററൻസ് ക്രിക്കറ്റ് ടൂർണ്ണമെൻ്റ് മെയ് 10 മുതൽ ഇരിങ്ങാലക്കുട നഗരസഭ മൈതാനിയിൽ
ഗോപി മെമ്മോറിയൽ അഖില കേരള വെറ്ററൻസ് ക്രിക്കറ്റ് ടൂർണ്ണമെൻ്റിൻ്റെ രണ്ടാമത് എഡീഷ്യൻ മെയ് 10 മുതൽ ഇരിങ്ങാലക്കുട നഗരസഭ മൈതാനിയിൽ ഇരിങ്ങാലക്കുട : ഗോപി ട്രോഫി അഖില കേരള വെറ്ററൻസ് ക്രിക്കറ്റ് ടൂർണ്ണമെൻ്റ് രണ്ടാമത് എഡീഷ്യന് ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനം വീണ്ടും വേദിയാകുന്നു. യംഗ് സ്റ്റാർസ് ക്രിക്കറ്റ് ക്ലബിൻ്റെ നേതൃത്വത്തിൽ മെയ് 10 മുതൽ 17 വരെ നടക്കുന്ന ടൂർണ്ണമെന്റ് നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്യും. കേരളത്തിലെContinue Reading
കൂടൽമാണിക്യം തിരുവുൽസവത്തിന് കൊടിയേറി; കൊടിപ്പുറത്ത് വിളക്ക് ഇന്ന്
കൂടൽമാണിക്യം തിരുവുൽസവത്തിന് കൊടിയേറി; കൊടിപ്പുറത്ത് വിളക്ക് ഇന്ന് ഇരിങ്ങാലക്കുട : സംഗമേശ്വര മന്ത്ര മുഖരിതമായ അന്തരീക്ഷത്തിൽ കൂടൽമാണിക്യം ക്ഷേത്രോൽസവത്തിന് കൊടിയേറി. വൈകീട്ട് 8.10 നും 8.40 നും മധ്യേ നടന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി നകരമണ്ണ് ത്രിവിക്രമൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നകരമണ്ണ് നാരായണൻ നമ്പൂതിരിയാണ്കൊടിയേറ്റം നിർവഹിച്ചത്. മണിനാദത്തിൻ്റെ അകമ്പടിയിൽ , കതിനയുടെ മുഴക്കത്തിൽ നടന്ന കൊടിയേറ്റം ദർശിക്കാൻ ഒട്ടേറെ ഭക്തർ ക്ഷേത്രത്തിലെത്തിയിരുന്നു. താന്ത്രികച്ചടങ്ങിന് പ്രാധാന്യം നൽകുന്ന ഉൽസവത്തിൽ ആചാര്യവരണച്ചടങ്ങിന് ശേഷമാണ്Continue Reading
കായികമൽസരങ്ങളുടെയും പരിശീലനക്യാമ്പുകളുടെയും ചരിത്രമുള്ള മഹാത്മാ പാർക്കിന് ഒടുവിൽ മോചനം; വിമർശനങ്ങളെ തുടർന്ന് പാർക്ക് വൃത്തിയാക്കി നഗരസഭ അധികൃതർ പരിശീലന
കായിക മൽസരങ്ങളുടെയും പരിശീലന ക്യാമ്പുകളുടെയും ചരിത്രമുള്ള ” മഹാത്മാ ” പാർക്കിന് ഒടുവിൽ മോചനം; വിമർശനങ്ങളെ തുടർന്ന് പാർക്ക് വൃത്തിയാക്കി നഗരസഭ അധികൃതർ ഇരിങ്ങാലക്കുട : കായിക മത്സരങ്ങളുടെയും പരിശീലന ക്യാമ്പുകളുടെയും സമൃദ്ധമായ ചരിത്രമുള്ള . ” മഹാത്മാ ” പാർക്കിന് ഒടുവിൽ മോചനം. ഒരാൾപ്പൊക്കത്തിൽ പുല്ലും കരിങ്കല്ലും മണ്ണുമായി മാസങ്ങളായി അവഗണിക്കപ്പെട്ട് കിടന്നിരുന്ന പട്ടണഹൃദയത്തിലുള്ള മഹാത്മാ പാർക്കിനോടുള്ള നഗരസഭ അധികൃതരുടെ അവഗണന ഫസ്റ്റ് എഡീഷ്യൻ ന്യൂസ് റിപ്പോർട്ട് ചെയ്യുകയുംContinue Reading
അമേരിക്കൻ യുദ്ധചിത്രമായ ” വാർഫെയർ ” ഇന്ന് വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ
അമേരിക്കൻ യുദ്ധചിത്രമായ ” വാർഫെയർ ” ഇന്ന് വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ ഇരിങ്ങാലക്കുട : 2025 ലെ മികച്ച ചിത്രങ്ങളിലൊന്നായി വിലയിരുത്തപ്പെട്ടിട്ടുള്ള അമേരിക്കൻ ചിത്രം ” വാർഫെയർ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മെയ് 9 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. 2006 ൽ ഇറാക്കിലെ റമാദിയിൽ യുഎസ് മിലിട്ടറി സംഘം നേരിട്ട അക്രമണമാണ് 95 മിനിറ്റുള്ള വാർഫെയർ ചിത്രീകരിച്ചിരിക്കുന്നത്. പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മContinue Reading
കാറളം പഞ്ചായത്തിലെ അഞ്ച് റോഡുകളുടെ പുനരുദ്ധാരണപ്രവൃത്തികൾക്ക് തുടക്കമായി
കാറളം പഞ്ചായത്തിലെ അഞ്ച് റോഡുകളുടെ പുനരുദ്ധാരണപ്രവൃത്തികൾക്ക് തുടക്കമായി; നിർമ്മാണ പ്രവൃത്തികൾ 83 ലക്ഷം രൂപ ചിലവിൽ ഇരിങ്ങാലക്കുട :തദ്ദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി കാറളം പഞ്ചായത്തിലെ അഞ്ച് റോഡുകളുടെ നവീകരണ പ്രവൃത്തികൾക്ക് തുടക്കമായി. എ കെ ജി പുഞ്ചപ്പാടം റോഡ് (16 ലക്ഷം) , ഐ എച്ച് ഡി പി കോളനി റോഡ് (20 ലക്ഷം) , ചെമ്മണ്ട കോളനി റോഡ(15 ലക്ഷം) , മനപ്പടി വെട്ടിക്കര റോഡ്Continue Reading
വേണുഗോപാലമേനോൻ (96) അന്തരിച്ചു
വേണുഗോപാല മേനോൻ (96) അന്തരിച്ചു. കൊടകര : പൊതുമരാമത്തു വകുപ്പ് റിട്ട എഞ്ചിനീയർ എരേക്കത്ത് വേണുഗോപാല മേനോൻ (96) നിര്യാതനായി.സംസ്കാരം നടത്തി. ഭാര്യ : കുരിയക്കാട്ടിൽ സീതമ്മ മക്കൾ : കെ. രാധ (റിട്ട. ടീച്ചർ, ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂൾ, ആനന്ദപുരം), കെ. രഘുനാഥ് (റിട്ട. അസിസ്റ്റന്റ് എഞ്ചിനീയർ, കെ എസ് ഇ ബി), കെ. ദേവദാസ് (റിട്ട. ഗൾഫ്), കെ. രമാദേവി (റിട്ട. ജൂനിയർ സൂപ്രണ്ട്, സിറ്റിContinue Reading
അക്കാദമി നോമിനേഷൻ നേടിയ 2024 ലെ ഡോക്യുമെൻ്ററി ” പോർസലൻ വാർ ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ
അക്കാദമി നോമിനേഷൻ നേടിയ 2024 ലെ ഡോക്യുമെൻ്ററി ” പോർസലൻ വാർ ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ ഇരിങ്ങാലക്കുട : മികച്ച ഡോക്യുമെൻ്ററിക്കുള്ള അക്കാദമി നോമിനേഷൻ നേടിയ 2024 ലെ ” പോർസലൻ വാർ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എപ്രിൽ 25 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. റഷ്യൻ അധിനിവേശത്തെ നേരിടുന്ന ഉക്രെയ്ൻ കലാകാരൻമാരുടെ അനുഭവങ്ങളാണ് 87 മിനിറ്റുള്ള ഡോക്യുമെൻ്ററി പ്രമേയമാക്കുന്നത്. സൺഡാൻസ്, സിയാറ്റിൽContinue Reading
കൂടൽമാണിക്യം തിരുവുൽസവം; നാല് നില അലങ്കാര പന്തലിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി
ശ്രീകൂടൽമാണിക്യതിരുവുൽസവം; 65 അടിയോളം ഉയരത്തിൽ നാല് നിലകളിലായിട്ടുള്ള പന്തലിൻ്റെയും ദീപാലങ്കാരത്തിൻ്റെയും നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി; ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യ ക്ഷേത്ര തിരുവുൽസത്തിന് മോടികൂട്ടാൻ ഇത്തവണയും ബഹുനില പന്തലും ദീപാലങ്കാരങ്ങളും. പന്തലിൻ്റെ കാൽനാട്ട് കർമ്മം കുട്ടംകുളം പരിസരത്ത് നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി, നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്, ഐസിഎൽ ഫിൻകോർപ്പ് എം ഡി കെ ജി അനിൽകുമാർ എന്നിവർ ചേർന്ന് നിർവഹിച്ചു. നേരത്തെContinue Reading
വിസ തട്ടിപ്പ്; എഴ് പേരിൽ നിന്നായി മുപ്പത് ലക്ഷത്തോളം രൂപ കവർന്ന കേസിൽ കാറളം ചെമ്മണ്ട സ്വദേശി അറസ്റ്റിൽ
വിസ തട്ടിപ്പ് ; വിദേശത്ത് ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് എഴ് പേരിൽ നിന്നായി 29,800,00 രൂപ തട്ടിയെടുത്ത കേസിൽ കാറളം ചെമ്മണ്ട സ്വദേശി അറസ്റ്റിൽ ഇരിങ്ങാലക്കുട : വിദേശത്ത് ജോലിക്കുള്ള വിസ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലരിൽ നിന്നായി 2980000 രൂപ തട്ടിയെടുത്ത കേസിൽ കാറളം ചെമ്മണ്ട സ്വദേശി തെക്കേക്കര വീട്ടിൽ ആൽവിൻ (28 വയസ്സ്)എന്നയാളെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐപിഎസ് രൂപീകരിച്ചContinue Reading
പി കെ ചാത്തൻ മാസ്റ്റർ ജന്മശതാബ്ദി സംഗമവും കെപിഎംഎസ് സംസ്ഥാന സമ്മേളനവും ഏപ്രിൽ 25, 26, 27 തീയതികളിൽ
പി കെ ചാത്തൻമാസ്റ്റർ ജന്മശതാബ്ദി സംഗമവും കെപിഎംഎസ് 54 -ാം സംസ്ഥാന സമ്മേളനവും ഏപ്രിൽ 25, 26, 27 തീയതികളിൽ ഇരിങ്ങാലക്കുടയിൽ ഇരിങ്ങാലക്കുട : പി കെ ചാത്തൻ മാസ്റ്റർ ജന്മശതാബ്ദി സംഗമവും കെപിഎംഎസ് അമ്പത്തിനാലാം സംസ്ഥാന സമ്മേളനവും എപ്രിൽ 25, 26, 27 തീയതികളിൽ ഇരിങ്ങാലക്കുടയിൽ. അയ്യങ്കാവ് മൈതാനം, ടൗൺ ഹാൾ എന്നിവടങ്ങളിലായി കൊടിമര -പതാക – ബാനർ ജാഥകൾ, സെമിനാർ, പ്രകടനം, പൊതുസമ്മേളനം , പ്രതിനിധിContinue Reading