ക്ഷേത്രപരിസരത്ത് നിന്ന് വാഹനം കവർന്ന പുല്ലൂർ സ്വദേശി പിടിയിൽ…
ക്ഷേത്രപരിസരത്ത് നിന്ന് വാഹനം കവർന്ന പുല്ലൂർ സ്വദേശി പിടിയിൽ… ഇരിങ്ങാലക്കുട : ശ്രീവിശ്വനാഥപുരം ക്ഷേത്രത്തിനടുത്തുള്ള സിറ്റി ഹോട്ടലിന് സമീപം നിർത്തിയിട്ട ഓമ്നി വാഹനം കവർന്ന പ്രതി പിടിയിൽ.പുല്ലൂർ കുഞ്ഞു മാണിക്യൻമൂലയിൽ തുമ്പരത്തി വീട്ടിൽ പ്രവീൺ (42) നെയാണ് മോഷ്ടിച്ച വാഹനം സഹിതം കോന്തിപുലം റോഡിൽ നിന്നും പോലീസ് പിടികൂടിയത്. പ്രതി മുൻപും കളവ് കേസിൽ ഉൾപെട്ടിട്ട് ഉള്ള ആൾ ആണ്. അന്വേഷണ സംഘത്തിൽ സി ഐ അനീഷ് കരീം, ഉദ്യോഗസ്ഥരായContinue Reading
വയനാട് ദുരിതബാധിതർക്ക് സഹായങ്ങളുമായി സാംസ്കാരികസംഘടനകളും ജനപ്രതിനിധികളും വ്യക്തികളും…
വയനാട് ദുരിതബാധിതർക്ക് സഹായങ്ങളുമായി സാംസ്കാരികസംഘടനകളും ജനപ്രതിനിധികളും വ്യക്തികളും… ഇരിങ്ങാലക്കുട : വയനാട് ദുരിതബാധിതർക്ക് സഹായവുമായി സാംസ്കാരിക സംഘടനകളും ജനപ്രതിനിധികളും വ്യക്തികളും . ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുന്ന 25000 രൂപ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിന് സൊസൈറ്റി രക്ഷാധികാരി പി കെ ഭരതൻമാസ്റ്റർ കൈമാറി. പുരോഗമന കലാ സാഹിത്യ സംഘം ടൗൺ യൂണിറ്റിന്റെ നേതൃത്വത്തിൽ സമാഹരിച്ച 35000 രൂപ യൂണിറ്റ് സെക്രട്ടറി ഷെറിൻContinue Reading
ജീവന് ഭീഷണിയായി തുടരുന്ന കെട്ടിടം പൊളിച്ച് നീക്കണമെന്ന ഇരിങ്ങാലക്കുട സൗത്ത് ബസാർ റോഡിലെ വയോധികരുടെ പരാതിയിൽ രണ്ട് വർഷമായിട്ടും നടപടിയായില്ല; കെട്ടിടം വഴി യാത്രക്കാർക്കും ഭീഷണിയെന്ന് പരാതിക്കാർ…
ജീവന് ഭീഷണിയായി തുടരുന്ന കെട്ടിടം പൊളിച്ച് നീക്കണമെന്ന ഇരിങ്ങാലക്കുട സൗത്ത് ബസാർ റോഡിലെ വയോധികരുടെ പരാതിയിൽ രണ്ട് വർഷമായിട്ടും നടപടിയായില്ല; കെട്ടിടം വഴി യാത്രക്കാർക്കും ഭീഷണിയെന്ന് പരാതിക്കാർ… ഇരിങ്ങാലക്കുട : ജീവന് ഭീഷണിയായി തുടരുന്ന അയൽവാസിയുടെ കാലപ്പഴക്കം ഉള്ളതും താമസമില്ലാത്തതുമായ ഓടിട്ട കെട്ടിടം പൊളിച്ച് നീക്കണമെന്ന വയോധിക ദമ്പതികളുടെ പരാതിയിൽ ഇരിങ്ങാലക്കുട നഗരസഭയിൽ വാർഡ് 22 ൽ സൗത്ത് ബസാർ റോഡിൽ താമസിക്കുന്ന തെക്കേകര വീട്ടിൽ 90 വയസ്സുള്ള ആൻ്റണിയുംContinue Reading
പെരുമഴ മാറിയിട്ടും തോരാതെ ദുരിതം; ക്യാമ്പുകളിൽ നിന്നും മടങ്ങാനാകാതെ കുടുംബങ്ങൾ ;ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ 11 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 541 പേർ…
പെരുമഴ മാറിയിട്ടും തോരാതെ ദുരിതം; ക്യാമ്പുകളിൽ നിന്നും മടങ്ങാനാകാതെ കുടുംബങ്ങൾ ;ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ 11 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 541 പേർ… ഇരിങ്ങാലക്കുട: കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ മഴമാറി മാനം തെളിഞ്ഞെങ്കിലും കരുവന്നൂര്‍ പുഴയോട് ചേര്‍ന്ന പ്രദേശങ്ങളിലും കാട്ടൂര്‍, കാറളം പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടിന് ശമനമില്ല. ജല നിരപ്പ് ഉയര്‍ന്നു തന്നെ . കരുവന്നൂര്‍ കൊക്കരിപള്ളത്ത് വെള്ളം കയറി 70 വീട്ടുകാരെ ക്യാമ്പിലേക്ക് മാറ്റിയെങ്കിലും 28 വീട്ടുകാര്‍ക്കു മാത്രമാണ് തിരികെContinue Reading
സാമൂഹ്യ പ്രവർത്തകനായ മുത്തച്ഛൻ്റെ പാത പിന്തുടർന്ന് പേരക്കുട്ടിയും; വയനാടിൻ്റെ ദുരിതപർവ്വങ്ങൾ താണ്ടാൻ അഞ്ചാം ക്ലാസ്സുകാരിയുടെ കാശ് കുടുക്കയിലെ സമ്പാദ്യവും…
സാമൂഹ്യ പ്രവർത്തകനായ മുത്തച്ഛൻ്റെ പാത പിന്തുടർന്ന് പേരക്കുട്ടിയും; വയനാടിൻ്റെ ദുരിതപർവ്വങ്ങൾ താണ്ടാൻ അഞ്ചാം ക്ലാസ്സുകാരിയുടെ കാശ് കുടുക്കയിലെ സമ്പാദ്യവും… ഇരിങ്ങാലക്കുട : സാമൂഹ്യ പ്രവർത്തകനായ മുത്തച്ഛൻ്റെ പാത പിന്തുടർന്ന് പേരക്കുട്ടിയും . ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി സ്വദേശി അരിമ്പൂപ്പറമ്പിൽ ജോഷിയുടെയും മിനിയുടെയും മകളായ ജുവാന എലിസബത്ത് ജോഷി എന്ന ഒൻപത് വയസ്സുകാരിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തൻ്റെ കാശ്കുടുക്കയിൽ ശേഖരിച്ച പണം സംഭാവന നല്കിയത്. ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.Continue Reading
ദേശീയപാതകൾ കേന്ദ്രീകരിച്ച് കോടികൾ കൊള്ളയടിച്ച കുപ്രസിദ്ധ ഹൈവേ കൊള്ള സംഘം ചാലക്കുടിയിൽ പിടിയിൽ;
ദേശീയപാതകൾ കേന്ദ്രീകരിച്ച് കോടികൾ കൊള്ളയടിച്ച കുപ്രസിദ്ധ ഹൈവേ കൊള്ള സംഘം ചാലക്കുടിയിൽ പിടിയിൽ; മുംബൈ സിബിസിഐഡി സംഘത്തിനു മുന്നിലേക്ക് മണിക്കൂറുകൾക്കകം വിവിധ സ്ഥലങ്ങളിൽ നിന്ന് പ്രതികളെ പിടികൂടിയെത്തിച്ച് ചാലക്കുടി ക്രൈം സ്ക്വാഡ് ചാലക്കുടി : ദേശീയ പാതകൾ കേന്ദ്രീകരിച്ച് വൻ കൊളളുകൾ നടത്തുന്ന സംഘത്തെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. നവനീത് ശർമ്മ ഐപിഎസിൻ്റെ നിർദേശ പ്രകാരം ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷിൻ്റെ നേതൃത്വത്തിൽ പിടികൂടി. അതിരപ്പിള്ളിContinue Reading
വയനാടിനൊപ്പം മുരിയാട് പഞ്ചായത്തും ; ദുരിതാശ്വാസനിധിയിലേക്ക് മൂന്ന് ലക്ഷം രൂപ കൈമാറി…
വയനാടിനൊപ്പം മുരിയാട് പഞ്ചായത്തും ; ദുരിതാശ്വാസനിധിയിലേക്ക് മൂന്ന് ലക്ഷം രൂപ കൈമാറി… ഇരിങ്ങാലക്കുട : വയനാട് ദുരന്ത ബാധിതരെ സഹായിക്കാനായി മുരിയാട് ഗ്രാമപഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടിയന്തിര സഹായമായി 3 ലക്ഷം രൂപ നൽകാൻ തീരുമാനിച്ചു. പഞ്ചായത്ത് കമ്മറ്റിയുടെ അടിയന്തര യോഗമാണ് 3 ലക്ഷം രൂപ നൽകാൻ ഏകകണ്ഠമായി തീരുമാനം എടുത്തത് . യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. വയനാട് ദുരന്തത്തിൽ അനുശോചനംContinue Reading
ഇരിങ്ങാലക്കുട മണ്ഡലത്തിൽ പത്ത് ദുരിതാശ്വാസക്യാമ്പുകളിലായി കഴിയുന്നത് 527 പേർ; സഹായങ്ങളുമായി ജനപ്രതിനിധികളും എൻഎസ്എസ് വളണ്ടിയർമാരും സന്നദ്ധ സംഘടനകളും…
ഇരിങ്ങാലക്കുട മണ്ഡലത്തിൽ പത്ത് ദുരിതാശ്വാസക്യാമ്പുകളിലായി കഴിയുന്നത് 527 പേർ; സഹായങ്ങളുമായി ജനപ്രതിനിധികളും എൻഎസ്എസ് വളണ്ടിയർമാരും സന്നദ്ധ സംഘടനകളും… ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മണ്ഡലത്തിൽ പത്ത് ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 527 പേർ. മഴ കുറഞ്ഞെങ്കിലും കരുവന്നൂർ പുഴയിലെയും കനോലി കനാൽ, കെഎൽഡിസി കനാൽ, എംഎം കനാൽ എന്നിവയിലെ ജലനിരപ്പ് കുറയാത്തത് മൂലം വീടുകളിലെ വെള്ളക്കെട്ട് കുറഞ്ഞിട്ടില്ലെന്നാണ് അധികൃതർ സൂചിപ്പിക്കുന്നത്. ഇരിങ്ങാലക്കുട നഗരസഭയിൽ കരുവന്നൂർ സെൻ്റ് ജോസഫ്സ് സ്കൂളിലെ ക്യാമ്പിൽ 25Continue Reading
വയനാട് ദുരന്തം; സഹായവുമായി മാധ്യമപ്രവർത്തകനും; കൈമാറിയത് പങ്കാളിത്ത പെൻഷനിൽ നിന്നും ലഭിച്ച മൂന്ന് മാസത്തെ പെൻഷൻ തുക…
വയനാട് ദുരന്തം; സഹായവുമായി മാധ്യമപ്രവർത്തകനും; കൈമാറിയത് പങ്കാളിത്ത പെൻഷനിൽ നിന്നും ലഭിച്ച മൂന്ന് മാസത്തെ പെൻഷൻ തുക… ഇരിങ്ങാലക്കുട :മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പങ്കാളിത്ത പെൻഷനിൽ നിന്നും ലഭിക്കുന്ന മൂന്ന് മാസത്തെ പെൻഷൻ തുക മാധ്യമ പ്രവർത്തകനും കെഎസ്ഇ ലിമിറ്റഡ് കമ്പനിയിലെ മുൻ ജീവനക്കാരനുമായ ഇരിങ്ങാലക്കുട തെക്കേ അങ്ങാടി മാമ്പിള്ളി വീട്ടിൽ ജോസ് മാമ്പിള്ളി കൈമാറി. ക്രൈസ്റ്റ് കോളേജിൽ നടന്ന തവനീഷ് ദുരിതാശ്വാസ ചടങ്ങിൽ വച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്Continue Reading
വയനാടിന് കൈത്താങ്ങുമായി പത്ര എജൻ്റും വേളൂക്കര സ്വദേശിയുമായ അഗസ്റ്റിന്‍; കൈമാറിയത് മൂന്ന് മാസത്തെ പെൻഷൻതുക…
വയനാടിന് കൈത്താങ്ങുമായി പത്ര എജൻ്റും വേളൂക്കര സ്വദേശിയുമായ അഗസ്റ്റിന്‍; കൈമാറിയത് മൂന്ന് മാസത്തെ പെൻഷൻതുക… ഇരിങ്ങാലക്കുട : വയനാടിന് കൈത്താങ്ങായി പത്ര ഏജൻ്റും. വേളൂക്കര കൊറ്റനല്ലൂര്‍ സ്വദേശി എടപ്പിള്ളി വീട്ടില്‍ അഗസ്റ്റിനാണ് പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് വയനാട്ടിലെ ദുരിതബാധിതർക്ക് തുണയാകുന്നത്. പത്ര ഏജന്റായി ജോലിചെയ്യുന്ന 63 വയസ്സുകാരനായ അഗസ്റ്റിന്‍ ചേട്ടന് ചെറുപ്പം മുതലേ കേള്‍വിക്ക് തകരാറുണ്ട്. ജോലി ചെയ്തു കിട്ടുന്ന തുച്ഛമായ തുകകൊണ്ടാണ് ജീവിക്കുന്നത്. സര്‍ക്കാരിന്റെ ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ളContinue Reading
























