ഐടിയു ബാങ്ക് വളരെ സുരക്ഷിതം; ക്രമക്കേടുകൾ നടന്നതായി ആർബിഐ പറഞ്ഞിട്ടില്ല; കരുവന്നൂർ ബാങ്കുമായി താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ല; പ്രതിസന്ധി മുതലെടുത്ത് നഗരസഭ ഭരണം പിടിക്കാൻ എൽഡിഎഫിനും ബിജെപി ക്കും കഴിയില്ലെന്നും ബാങ്ക് ഭരണസമിതി
ഐടിയു ബാങ്ക് വളരെ സുരക്ഷിതം ; നിക്ഷേപകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനുള്ള നടപടിയാണ് ആർബിഐ സ്വീകരിച്ചിട്ടുള്ളതെന്നും ക്രമക്കേടുകൾ നടന്നതായി പറഞ്ഞിട്ടില്ലെന്നും കരുവന്നൂർ ബാങ്കുമായി താരതമ്യം ചെയ്യരുതെന്നും സാഹചര്യം മുതലെടുത്ത് നഗരസഭ ഭരണം പിടിക്കാൻ എൽഡിഎഫിനും ബിജെപിക്കും കഴിയില്ലെന്നും ബാങ്ക് ഭരണനേതൃത്വം ഇരിങ്ങാലക്കുട : 107 വർഷത്തെ ചരിത്രമുള്ള ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് വളരെ സുരക്ഷിതമാണെന്നും നിക്ഷേപകരുടെ താൽപ്പര്യം സംരക്ഷിക്കാനുള്ള നടപടിയാണ് ആർബിഐ സ്വീകരിച്ചിട്ടുള്ളതെന്നും ക്രമക്കേട് നടന്നതായി പറഞ്ഞിട്ടില്ലെന്നും ബാങ്ക് ഭരണനേതൃത്വം.Continue Reading
വിദ്യാർഥികൾ തമ്മിലുള്ള സംഘട്ടനങ്ങളുടെ വേദിയായി ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻ്റ് ; മർദ്ദനമേറ്റ മാപ്രാണം സ്വദേശിയുടെ പരാതിയിൽ എഴ് പേർക്കെതിരെ കേസ്സെടുത്തു; പോലീസ് എയ്ഡ് പോസ്റ്റ് ഇനിയും യാഥാർഥ്യമായില്ല
വിദ്യാർഥികൾ തമ്മിലുള്ള സംഘട്ടനങ്ങളുടെ വേദിയായി ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻ്റ് ; മർദ്ദനമേറ്റ മാപ്രാണം സ്വദേശിയുടെ പരാതിയിൽ എഴ് പേർക്കെതിരെ കേസ്സെടുത്ത് പോലീസ്; ബസ് സ്റ്റാൻഡിൽ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന മുകുന്ദപുരം താലൂക്ക് വികസന സമിതിയുടെ ആവശ്യം നടപ്പിലാക്കാൻ നടപടികൾ എടുക്കാതെ ഭരണസംവിധാനങ്ങളും ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വിദ്യാർഥികൾ തമ്മിലുള്ള സംഘട്ടനങ്ങളെ തുടർന്ന് കണ്ടാൽ അറിയാവുന്ന ഏഴ് പേർക്ക് എതിരെ പോലീസ് കേസ്സെടുത്തു. മർദ്ദനമേറ്റContinue Reading
ടൗൺ സഹകരണ ബാങ്കിലെ കോൺഗ്രസ്സ് ഭരണസമിതി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകരുടെ മാർച്ചും ധർണ്ണയും
ടൗൺ സഹകരണ ബാങ്കിലെ കോൺഗ്രസ്സ് ഭരണസമിതി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കിലേക്ക് ബിജെപി പ്രവർത്തകരുടെ മാർച്ചും ധർണ്ണയും ഇരിങ്ങാലക്കുട : ക്രമക്കേടുകളുടെ പേരിൽ ടൗൺ സർവീസ് സഹകരണ ബാങ്കിൽ ആർബിഐ നിയന്ത്രണങ്ങൾ എർപ്പെടുത്തിയ പശ്ചാത്തലത്തിൽ ബാങ്ക് ഭരിക്കുന്ന കോൺഗ്രസ്സ് ഭരണസമിതി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കിലേക്ക് ബിജെപി പ്രവർത്തകരുടെ മാർച്ചും ധർണ്ണയും. നിക്ഷേപത്തുക നഷ്ടമാകാതിരിക്കാൻ നടപടികൾ എടുക്കണമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത ബിജെപി സൗത്ത് ജില്ലാ ജനറൽ സെക്രട്ടറി കെContinue Reading
കരുവന്നൂർ ബാങ്കിന് ശേഷം നിക്ഷേപകർക്ക് ആശങ്ക സൃഷ്ടിച്ച് ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കും; കടുത്ത നിയന്ത്രണങ്ങളുമായി ആർബിഐ; നിക്ഷേപങ്ങൾ പിൻവലിക്കാനും നിയന്ത്രണം; മാനദണ്ഡങ്ങൾ പാലിച്ച് പ്രതിസന്ധി മറി കടക്കുമെന്ന് ബാങ്ക് അധികൃതർ
കരുവന്നൂർ ബാങ്കിന് ശേഷം നിക്ഷേപകർക്ക് ആശങ്ക സൃഷ്ടിച്ച് ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കും; ആറ് മാസത്തേക്ക് സാമ്പത്തിക ഇടപാടുകൾക്ക് കർശന നിയന്ത്രണങ്ങൾ; നിക്ഷേപം പിൻവലിക്കാനും കടുത്ത നിയന്ത്രണം; ആർബിഐ മാനദണ്ഡങ്ങൾ പാലിച്ച് പ്രതിസന്ധി മറി കടക്കുമെന്ന് ബാങ്ക് അധികൃതർ ഇരിങ്ങാലക്കുട : കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിന് ശേഷം നിക്ഷേപർക്ക് ആശങ്ക സൃഷ്ടിച്ച് ഇരിങ്ങാലക്കുട ടൗൺ സഹകരണബാങ്കും. 2024- 25 വർഷത്തിൽ 40 കോടി രൂപ നഷ്ടത്തിൽ പ്രവർത്തിക്കുന്ന ബാങ്കിൽContinue Reading
മാപ്രാണം ചാത്തൻമാസ്റ്റർ ഹാൾ; കെട്ടിട ചോർച്ച അഴിമതിയുടെ തെളിവെന്ന് പട്ടികജാതി ക്ഷേമ സമിതി
മാപ്രാണം ചാത്തൻമാസ്റ്റർ ഹാൾ; വിഷയങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് പട്ടികജാതി ക്ഷേമസമിതി; നിർമ്മാണത്തിൽ അഴിമതി നടന്നതിൻ്റെ തെളിവാണ് രണ്ട് വർഷത്തിനുള്ളിൽ കെട്ടിടം ചോർന്ന് ഒലിക്കുന്നതെന്നും വിമർശനം. ഇരിങ്ങാലക്കുട : ഉദ്ഘാടനം കഴിഞ്ഞ് രണ്ട് വർഷത്തിനുള്ളിൽ ചോർച്ച അടക്കമുള്ള പ്രശ്നങ്ങൾ നേരിടുന്ന മാപ്രാണത്തുള്ള പി കെ ചാത്തൻമാസ്റ്റർ ഹാളിൻ്റെ വിഷയങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് പട്ടികജാതി സമിതി നിർമ്മാണത്തിൽ വലിയ അഴിമതി നടന്നതിൻ്റെ തെളിവാണ് ചോർച്ചയെന്നും പികെഎസ് ചൂണ്ടിക്കാട്ടി ഇത് സംബന്ധിച്ചContinue Reading
പുല്ലൂർ സ്വദേശിയെ അക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
മാനസികാസ്വാസ്ഥ്യമുള്ള പുല്ലൂർ തുറവൻകാട് സ്വദേശിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ ഇരിങ്ങാലക്കുട : പുല്ലൂർ ഗാന്ധിഗ്രാം സ്വദേശി എലമ്പലക്കാട്ട് വീട്ടിൽ അനിത് കുമാർ (50 വയസ്സ് )എന്നയാളെ ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചതിന് പുല്ലൂർ തുറവൻകാട് സ്വദേശി തേക്കൂട്ട് വീട്ടിൽ സനീഷ് (38 വയസ്സ്), പുല്ലൂർ തുറവൻകാട് സ്വദേശി മരോട്ടിച്ചോട്ടിൽ വീട്ടിൽ അഭിത്ത് (35 വയസ്സ്) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 29 ന് രാത്രിContinue Reading
സിബിഎസ്ഇ തൃശ്ശൂർ സെൻട്രൽ സഹോദയ കലോൽസവം ആഗസ്റ്റ് 2, 9 തീയതികളിൽ ഇരിങ്ങാലക്കുട ശാന്തിനികേതൻ സ്കൂളിൽ
സിബിഎസ്ഇ തൃശ്ശൂർ സെൻട്രൽ സഹോദയ കലോൽസവം ആഗസ്റ്റ് 2, 9 തീയതികളിൽ ഇരിങ്ങാലക്കുട ശാന്തിനികേതൻ സ്കൂളിൽ ഇരിങ്ങാലക്കുട : സിബിഎസ്ഇ തൃശ്ശൂർ സെൻട്രൽ സഹോദയ അധ്യാപകകലോൽസവം ഓഗസ്റ്റ് 2, 9 തീയതികളിൽ ഇരിങ്ങാലക്കുട ശാന്തിനികേതൻ സ്കൂളിൽ നടക്കും. 2 ന് സ്റ്റേജിതര മൽസരങ്ങളും 9 ന് സ്റ്റേജ് മൽസരങ്ങളും നടക്കും. 40 ഓളം സ്കൂളുകളിൽ നിന്നായി 32 ഇനങ്ങളിൽ 700 ൽ അധികം അധ്യാപകർ മൽസരങ്ങളിൽ പങ്കെടുക്കുമെന്ന് മുഖ്യ രക്ഷാധികാരിContinue Reading
ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ഡയാലിസിസ് സെൻ്ററിൻ്റെ ഉദ്ഘാടനം ഇന്ന് 2.30 ന്
ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം ഇന്ന് 2.30 ന് ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ നിർമ്മാണം പൂർത്തീകരിച്ച ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം ഓഗസ്റ്റ് ഒന്നിന് ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യുമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. 3.98 കോടി രൂപ ചിലവിൽ നിർമ്മിച്ച ഡയാലിസിസ് സെന്റർ കെട്ടിടത്തിന്റെയും 1.28 കോടി രൂപ ചിലവിൽ സജ്ജീകരിച്ച ഡയാലിസിസ് യൂണിറ്റിന്റെയും ഉദ്ഘാടനമാണ്Continue Reading
കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ പിൻവലിക്കണമെന്നും തൊഴിലാളി വിരുദ്ധ കോഡുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ഗസറ്റഡ് ജീവനക്കാരുടെ മാർച്ചും ധർണ്ണയും
കേന്ദ്രസർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ ഉപേക്ഷിക്കണമെന്നും തൊഴിലാളി വിരുദ്ധ കോഡുകൾ പിൻവലിക്കണമെന്നും ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് ഗസറ്റഡ് ജീവനക്കാരുടെ മാർച്ചും ധർണ്ണയും ഇരിങ്ങാലക്കുട : കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ ഉപേക്ഷിക്കുക, തൊഴിലാളി വിരുദ്ധ കോഡുകൾ പിൻവലിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും.Continue Reading
തുടർച്ചയായ മഴയിൽ ഇരിങ്ങാലക്കുട മാർക്കറ്റ് ലിങ്ക് റോഡിലുള്ള വീട് ഭാഗികമായി തകർന്നു; വീട് പൊളിച്ച് നീക്കാൻ നഗരസഭ അധികൃതരോട് നേരത്തെ ആവശ്യപ്പെട്ടിരുന്നതായി ഉടമസ്ഥർ
തുടർച്ചയായ മഴയിൽ ഇരിങ്ങാലക്കുട മാർക്കറ്റ് ലിങ്ക് റോഡിലുള്ള വീട് ഭാഗികമായി തകർന്നു; അപകടാവസ്ഥയിലായ വീട് പൊളിച്ച് നീക്കാൻ ആവശ്യപ്പെട്ട് നേരത്തെ തന്നെ നഗരസഭ അധികൃതർക്ക് കത്ത് നൽകിയിരുന്നതായി ഉടമസ്ഥർ ഇരിങ്ങാലക്കുട : തുടർച്ചയായ മഴയിൽ ഇരിങ്ങാലക്കുട നഗരസഭ വാർഡ് 16 ൽ മാർക്കറ്റ് ലിങ്ക് റോഡിലുള്ള വീട് ഭാഗികമായി തകർന്ന് വീണു. കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെ ആയിരുന്നു സംഭവം. വർഷങ്ങളുടെ പഴക്കമുള്ള വീട്ടിൽ ആരും താമസിക്കുന്നില്ല. പുല്ലൂർContinue Reading