തൃശ്ശൂർ – കൊടുങ്ങല്ലൂർ റോഡ് നവീകരണം; മാപ്രാണം ജംഗ്ഷൻ മുതൽ പുത്തൻതോട് വരെയുള്ള റോഡ് നിർമ്മാണം ആരംഭിക്കുന്നു; ഗതാഗത നിയന്ത്രണം തിങ്കളാഴ്ച മുതൽ
തൃശ്ശൂർ – കൊടുങ്ങല്ലൂർ സംസ്ഥാനപാത നവീകരണം; മാപ്രാണം ജംഗ്ഷൻ മുതൽ പുത്തൻതോട് വരെയുള്ള റോഡ് നിർമ്മാണം ആരംഭിക്കുന്നു; ഗതാഗത നിയന്ത്രണം തിങ്കളാഴ്ച മുതൽ ഇരിങ്ങാലക്കുട : തൃശ്ശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലെ കെഎസ്ടിപി യുടെ റോഡ് നിർമ്മാണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തികൾക്ക് തിങ്കളാഴ്ച തുടക്കമാകും. മാപ്രാണം ജംഗ്ഷൻ മുതൽ പുത്തൻതോട് വരെയുള്ള റോഡിലാണ് രണ്ടാം ഘട്ടത്തിൽ നിർമ്മാണം നടക്കുക. നിർമ്മാണത്തിന്റെ ഭാഗമായുള്ളContinue Reading