ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് ഭരണ സമിതി പിരിച്ച് വിടണമെന്ന് ആവശ്യപ്പെട്ട് സിപിഐ യുടെ നേതൃത്വത്തിൽ ബാങ്കിന് മുന്നിൽ സഹകരണ സംരക്ഷണ സദസ്സ്
ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് ഭരണസമിതി പിരിച്ച് വിടണമെന്നും ക്രമക്കേടുക്കളെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സിപിഐ യുടെ നേതൃത്വത്തിൽ ബാങ്കിന് മുന്നിൽ സഹകരണ സംരക്ഷണ സദസ്സ് ; കരുവന്നൂർ ബാങ്കിൻ്റെ വിഷയത്തിൽ കണ്ണീർക്കഥകൾ ചമച്ച മാധ്യമങ്ങൾ ഇപ്പോൾ മൗനത്തിലെന്നും വിമർശനം. ഇരിങ്ങാലക്കുട: ആർബിഐ നിയന്ത്രണങ്ങൾ എർപ്പെടുത്തിയ ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ ഭരണസമിതി പിരിച്ച് വിടണമെന്നും ബാങ്കിൽ നടന്ന ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം എർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സിപിഐ ഇരിങ്ങാലക്കുടContinue Reading
























