ആനന്ദപുരം ഇഎംഎസ് ഹാളിന് ഇനി പുതിയ മുഖം; നവീകരണ പ്രവർത്തനങ്ങൾ പദ്ധതിയിൽ നിന്നുള്ള 47.4 ലക്ഷം രൂപ ചിലവഴിച്ച്
ആനന്ദപുരം ഇ.എം.എസ് ഹാളിന് ഇനി പുതിയ മുഖം; നവീകരണ പ്രവർത്തനങ്ങൾ ബ്ലോക്ക് പദ്ധതി ഫണ്ടിൽ നിന്നും 47 . 4 ലക്ഷം രൂപ ചിലവഴിച്ച് ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക്പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതികളില്‍ ഉള്‍പ്പെടുത്തി നവീകരിച്ച ആനന്ദപുരം ഇ.എം.എസ് ഹാളിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ്Continue Reading
























