കഥകളി ആചാര്യൻ ഡോ. സദനം കൃഷ്ണൻകുട്ടിക്ക് സാംസ്കാരിക കേരളത്തിൻ്റെ ആദരം..
കഥകളി ആചാര്യൻ ഡോ. സദനം കൃഷ്ണൻകുട്ടിക്ക് സാംസ്കാരിക കേരളത്തിൻ്റെ ആദരം.. ഇരിങ്ങാലക്കുട: കഥകളി ആചാര്യൻ ഡോ സദനം കൃഷ്ണൻകുട്ടിക്ക് സാംസ്കാരിക കേരളത്തിൻ്റെ ആദരം. എൺപത് വയസ്സ് പിന്നിടുന്ന വേളയിൽ കഥകളിയാസ്വാദക സംഘമാണ് സംസ്ഥാനത്തിൻ്റെ വിവിധ കേന്ദ്രങ്ങളിലായി ആദരിക്കൽ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഉണ്ണായി വാരിയർ സ്മാരക കലാനിലയത്തിൽ നടന്ന ആദ്യഘട്ട പരിപാടികൾ ഓൺലൈനായി ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. കലാമണ്ഡലം കല്പിതസർവകലാശാല വൈസ് – ചാൻസലർContinue Reading
























