അയൽവാസിക്കെതിരെ പരാതിയുമായി റിട്ട. കോളേജ് അധ്യാപകൻ; പരാതി അടിസ്ഥാനരഹിതമാണെന്ന വിശദീകരണവുമായി നഗരസഭ അധികൃതരും ആരോപണവിധേയരും…
അയൽവാസിക്കെതിരെ പരാതിയുമായി റിട്ട. കോളേജ് അധ്യാപകൻ; പരാതി അടിസ്ഥാനരഹിതമാണെന്ന വിശദീകരണവുമായി നഗരസഭ അധികൃതരും ആരോപണവിധേയരും… ഇരിങ്ങാലക്കുട: അയൽവാസിയുടെ പ്രവൃത്തികൾ തൻ്റെ ആരോഗ്യത്തെയും ജീവിതത്തെയും അപകടരമായ തലത്തിൽ ബാധിച്ചിരിക്കുകയാണെന്ന പരാതിയുമായി റിട്ട. കോളേജ് അധ്യാപകൻ. ഇരിങ്ങാലക്കുട ക്രൈസ്റ്റ് നഗറിൽ താമസിക്കുന്ന കൊഴലിപറമ്പിൽ വീട്ടിൽ ഡോ. കെ എ സ്റ്റീഫൻസനാണ് അയൽവാസിയായ പൗലോസ് ചേറ്റുപുഴക്കാരനും കുടുംബത്തിനുമെതിരെ പരാതി ഉയർത്തിരിക്കുന്നത്. അയൽവാസിയുടെ അടുക്കളയിൽ നിന്നുള്ള എക്സ്ഹോസ്റ്റർ വമിപ്പിക്കുന്ന ചാരവും പുകയും തൻ്റെ കിടപ്പുമുറിയിലേക്കും ഹാളിലേക്കുമാണ്Continue Reading
























