അഴീക്കോട് സീതി സാഹിബ് മെമ്മോറിയൽ സ്കൂളിന് പുതിയ കെട്ടിടം ; നിർമ്മിച്ചത് ഒന്നരക്കോടി രൂപ ചിലവിൽ; അറിവുള്ള സമൂഹമായി കേരളം മുന്നോട്ട് പോകണമെന്ന് മന്ത്രി ഡോ. ആർ ബിന്ദു
അഴീക്കോട് സീതി സാഹിബ് മെമ്മോറിയൽ സ്കൂളിന് പുതിയ കെട്ടിടം ; നിർമ്മിച്ചത് ഒന്നരക്കോടി രൂപ ചിലവിൽ; അറിവുള്ള സമൂഹമായി കേരളം മുന്നോട്ട് പോകണമെന്ന് മന്ത്രി ഡോ. ആർ ബിന്ദു കൊടുങ്ങല്ലൂർ:അറിവിനെ ആസ്പദമാക്കി പ്രവർത്തിക്കുന്ന സമൂഹമായിട്ട് കേരളം മുന്നോട്ട് പോകണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു. അഴീക്കോട് സീതി സാഹിബ് മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ വജ ജൂബിലിയോടനുബന്ധിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.Continue Reading
























