മഴക്കെടുതി: ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച് മന്ത്രി ഡോ ആർ ബിന്ദു;പുനരധിവാസ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടത്താൻ നിർദ്ദേശം…
മഴക്കെടുതി: ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച് മന്ത്രി ഡോ ആർ ബിന്ദു;പുനരധിവാസ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടത്താൻ നിർദ്ദേശം… ഇരിങ്ങാലക്കുട: മഴക്കെടുതി മൂലം ജനജീവിതം ദുരിതത്തിലായ ഇരിങ്ങാലക്കുട മണ്ഡലത്തിലെ വിവിധ പ്രദേശങ്ങൾ വിവിധ പ്രദേശങ്ങൾ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ . ആർ ബിന്ദു സന്ദർശിച്ചു. പുനരധിവാസം ഉറപ്പാക്കാൻ വേണ്ട നിർദ്ദേശങ്ങൾ നൽകി. പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവർ മന്ത്രിയെ അനുഗമിച്ചു. അപ്പർ ഷോളയാർ ഡാം തുറന്നതിനാൽ ചാലക്കുടി പുഴയിൽContinue Reading






















