കണ്ടംകുളത്തി ദക്ഷിണേന്ത്യൻ ഫുട്ബോൾ ടൂർണമെന്റ് ; വടക്കാഞ്ചേരി വ്യാസയും തൃശ്ശൂർ സെന്റ് തോമസും ഫൈനലിൽ …
കണ്ടംകുളത്തി ദക്ഷിണേന്ത്യൻ ഫുട്ബോൾ ടൂർണമെന്റ് ; വടക്കാഞ്ചേരി വ്യാസയും തൃശ്ശൂർ സെന്റ് തോമസും ഫൈനലിൽ … ഇരിങ്ങാലക്കുട : 61 – മത് കണ്ടംകുളത്തി ദക്ഷിണേന്ത്യൻ ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനലിൽ വടക്കാഞ്ചേരി വ്യാസയും തൃശ്ശൂർ സെന്റ് തോമസും എറ്റുമുട്ടും. ഇന്ന് നടന്ന ആദ്യ സെമിയിൽ നിശ്ചിത സമയത്ത് ഓരോ ഗോളുകൾ വീതമടിച്ച് വ്യാസയും കോഴിക്കോട് ദേവഗിരിയും സമനില പാലിച്ചതിനെ തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലാണ് വ്യാസ വിജയിച്ചത്. രണ്ടാമത്തെ സെമിയിലും സെന്റ്Continue Reading
























