മാളയിൽ മാരക മയക്കുമരുന്ന് വേട്ട; 45 ഗ്രാം എംഡിഎംഎ യുമായി യുവാക്കൾ പിടിയിൽ …
മാളയിൽ മാരക മയക്കുമരുന്ന് വേട്ട; 45 ഗ്രാം എംഡിഎംഎ യുമായി യുവാക്കൾ പിടിയിൽ … മാള : അഷ്ടമിചിറയിൽ നിന്നും 45 ഗ്രാം എംഡിഎംഎ യുമായി അഷ്ടമിച്ചിറ സ്വദേശികളായ കുട്ടമുഖത്ത് വീട്ടിൽ ഫൈസൽ (43 ) , ചെമ്മലത്ത് വീട്ടിൽ ആഷ്ലി (35) എന്നിവരെ തൃശ്ശൂർ റൂറൽ ജില്ലാ ഡാൻസാഫ് ടീമും മാള പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. തൃശ്ശൂർ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോൺഗ്ര ഐപിഎസ് ന്Continue Reading
























