കോൺഗ്രസ്സ് വേളൂക്കര മണ്ഡലം സെക്രട്ടറി തൈവളപ്പിൽ റെജി (48) അന്തരിച്ചു..
കോൺഗ്രസ്സ് വേളൂക്കര മണ്ഡലം സെക്രട്ടറി തൈവളപ്പിൽ റെജി (48) അന്തരിച്ചു.. ഇരിങ്ങാലക്കുട : കോൺഗ്രസ്സ് വേളൂക്കര മണ്ഡലം സെക്രട്ടറിയും ഇരിങ്ങാലക്കുട ടൗൺ ബാങ്ക് ജീവനക്കാരനുമായ കൊറ്റനെല്ലൂർ കരുവാപ്പടി തൈവളപ്പിൽ ജോർജ്ജ് മകൻ റെജി (48) അന്തരിച്ചു.യൂത്ത് കോൺഗ്രസ്സ് വേളൂക്കര മണ്ഡലം പ്രസിഡണ്ട്, തുമ്പൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ, കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗ്ഗ നൈസേഷൻ ഇരിങ്ങാലക്കുട ടൗൺ ബാങ്ക് യൂണിറ്റ് സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. അമ്മContinue Reading
























