തദ്ദേശതിരഞ്ഞെടുപ്പ്;മുൻ നഗരസഭ ചെയർമാൻ എം പി ജാക്സൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു
തദ്ദേശതിരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട നഗരസഭ വാർഡ് 22 സ്ഥാനാർഥിയായി മുൻ നഗരസഭ ചെയർമാൻ എം പി ജാക്സൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു; മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ യുഡിഎഫ് ഭരണത്തിൽ തിരിച്ച് വരുമെന്ന് പ്രഖ്യാപനം ;വാർഡ് 22 ൽ എൽഡിഎഫ് സ്ഥാനാർഥിയായി നിലവിലെ ഭരണ സമിതി അംഗം മാർട്ടിൻ ആലേങ്ങാടൻ മൽസരിക്കും. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ മുൻ ചെയർമാനും കെപിസിസി മുൻ സെക്രട്ടറിയുമായ എം പി ജാക്സൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. കോൺഗ്രസ്Continue Reading
























