ഇരിങ്ങാലക്കുടയിൽ സ്ഥാപിച്ച ഫ്ലക്സുകളെ ചൊല്ലിയുള്ള വിവാദം; പരാതി നൽകി ഇടതുപക്ഷം; ഇരുവരും തമ്മിലുള്ള സൗഹ്യദം കണക്കിലെടുത്താണ് പരസ്യബോർഡുകൾ സ്ഥാപിച്ചതെന്നും നീക്കം ചെയ്തതായും എൻഡിഎ പ്രാദേശിക നേത്യത്വം
ഇരിങ്ങാലക്കുടയിൽ സ്ഥാപിച്ച ഫ്ലക്സുകളെ ചൊല്ലിയുള്ള വിവാദം; പരാതി നൽകി ഇടതുപക്ഷം; ഇരുവരും തമ്മിലുള്ള സൗഹ്യദം കണക്കിലെടുത്താണ് പരസ്യബോർഡുകൾ സ്ഥാപിച്ചതെന്നും നീക്കം ചെയ്തതായും എൻഡിഎ പ്രാദേശിക നേത്യത്വം…. ഇരിങ്ങാലക്കുട :ഇടതുപക്ഷ ജനാധിപത്യമുന്നണി നേതാവും മുൻ എം പിയും ചലച്ചിത്ര നടനുമായ ഇന്നസെൻ്റിൻ്റെ ചിത്രം എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപി പ്രചരണ ബോർഡിൽ വച്ച വിഷയത്തിൽ എൽ ഡി എഫ് ഇരിങ്ങാലക്കുട മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി.Continue Reading
























