സമയക്രമം തെറ്റിച്ച് സർവീസ് നടത്തുന്ന നിമ്മി മോൾ ബസിന് എതിരെ നടപടി ആവശ്യപ്പെട്ട് സ്വകാര്യ ബസ്സുടമകൾ
തൃപ്രയാർ – ഇരിങ്ങാലക്കുട റൂട്ടിൽ സമയക്രമങ്ങൾ തെറ്റിച്ച് സർവീസ് നടത്തുന്ന നിമ്മി മോൾ ബസ് ഉടമയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇല്ലെങ്കിൽ സർവീസുകൾ നിറുത്തി വയ്ക്കുമെന്നും സ്വകാര്യ ബസ് ഉടമകൾ ഇരിങ്ങാലക്കുട : നിയമലംഘനങ്ങൾ നടത്തി കൊണ്ട് ഇരിങ്ങാലക്കുട – കാട്ടൂർ – ത്യപ്രയാർ റൂട്ടിൽ സർവീസ് നടത്തുന്ന നിമ്മി മോൾ ബസ് ഉടമയ്ക്കെതിരെ അധികൃതർ നടപടി സ്വീകരിക്കണമെന്നും ഇല്ലെങ്കിൽ ഈ റൂട്ടിലെ സർവീസുകൾ നിറുത്തി വയ്ക്കുമെന്നും സ്വകാര്യ ബസുടമകൾ.Continue Reading
























