നിപ്മറിന് സെന്റര്‍ ഓഫ് എക്സലന്‍സ് അംഗീകാരം; കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാന ബജറ്റിൽ നിപ്മറിനായി വകയിരുത്തിയത് 60 കോടിയോളം രൂപ   തൃശ്ശൂർ : കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള സ്റ്റാറ്റ്യൂട്ടറി ബോഡിയായ റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഇരിങ്ങാലക്കുട മണ്ഡലത്തിൽ കല്ലേറ്റുംകര കേന്ദ്രമായി പ്രവർത്തിക്കുന്ന നിപ്മറിനെ മികവിന്റെ കേന്ദ്രമായി തിരഞ്ഞെടുത്തതായി ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു അറിയിച്ചു. പുനരധിവാസ ചികിത്സാ മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് 2024 ലെContinue Reading

കൂടൽമാണിക്യം ക്ഷേത്രത്തിലെ സ്വത്തുക്കൾ സംബന്ധിച്ച പ്രചരണങ്ങൾ വ്യാജമെന്നും കേരള കോൺഗ്രസ്സ് നേതാവ് തോമസ് ഉണ്ണിയാടൻ പ്രസ്താവന പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നും കൂടൽമാണിക്യം ദേവസ്വം ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിലെ സ്വത്തുക്കൾ സുരക്ഷിതമാണെന്നും മറിച്ചുള്ള കേരള കോൺഗ്രസിൻ്റെ പ്രചരണങ്ങൾ അധികാരം നഷ്ടപ്പെട്ടതിൻ്റെ മാനസികാവസ്ഥയിൽ നടത്തുന്നതാണെന്നും വിശദീകരിച്ച് കൂടൽമാണിക്യം ദേവസ്വം. തെരഞ്ഞെടുപ്പ് കാലഘട്ടത്തിൽ ഭക്തജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ ലാഭം നേടാനുള്ള ലക്ഷ്യമാണ് ഇതിന് പുറകിൽ. ക്ഷേത്രത്തിലെ വരവ് ചിലവ് കണക്കുകൾ ഓഡിറ്റ് നടത്തിയിട്ടില്ലെന്നContinue Reading

ഇരിങ്ങാലക്കുട നഗരസഭയുടെ പ്രവർത്തനങ്ങളിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി ഓഡിറ്റ് റിപ്പോർട്ട്; റിപ്പോർട്ട് ഭരണസമിതിയുടെ കഴിവുകേടിൻ്റെ ബാക്കിപത്രമെന്ന് പ്രതിപക്ഷം; ന്യൂനതകൾ പരിഹരിച്ച് കഴിഞ്ഞതായി ഭരണനേതൃത്വം   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ പ്രവർത്തനങ്ങളിലെ ഗുരുതര വീഴ്ചകൾ ചൂണ്ടിക്കാട്ടി നഗരസഭ 2023 – 24 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ട്. രജിസ്റ്ററുകൾ സൂക്ഷിക്കുന്നതിലും ആസ്തികൾ കൃത്യമായി രേഖപ്പെടുത്തുന്നതിലും വരുത്തുന്ന വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട് ആരംഭിക്കുന്നത്. നഗരസഭയുടെ അധീനതയിൽ ഉള്ള പത്തോളം കെട്ടിങ്ങളിലെ വാണിജ്യ മുറികൾContinue Reading