വിസ തട്ടിപ്പ്; പുത്തൻചിറ സ്വദേശിനിയായ യുവതിയും സുഹൃത്തും അറസ്റ്റിൽ; 22 ലക്ഷം രൂപ കവർന്നതായി പോലീസ്
വിസ തട്ടിപ്പ് ; പുത്തൻചിറ സ്വദേശിനിയായ യുവതിയും സുഹൃത്തും അറസ്റ്റിൽ; കവർന്നത് 22 ലക്ഷത്തോളം രൂപയെന്ന് പോലീസ് ഇരിങ്ങാലക്കുട : ആളൂർ സ്വദേശിയായ യുവാവിന് യു.കെ യിലേക്ക് തൊഴിൽ വിസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ കേസ്സിൽ രണ്ടു പേർ അറസ്റ്റിലായി. പുത്തൻചിറ സ്വദേശിനി പൂതോളിപറമ്പിൽ നിമ്മി (34 വയസ്സ്), സുഹൃത്ത് പത്തനാപുരം സ്വദേശി അധികാരത്ത് വീട്ടിൽ അഖിൽ (34 വയസ്സ്) എന്നിവരെയാണ് റൂറൽ എസ്.പി. ബി. കൃഷ്ണകുമാറിൻ്റെContinue Reading
























