കലുങ്ക് സംവാദത്തിൽ ഉയർന്നത് കരുവന്നൂർ ബാങ്കും ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ റോഡുകളുമടക്കമുള്ള വിഷയങ്ങൾ; ” ഇ ഡി പിടിച്ചെടുത്ത കാശ് വിതരണം ചെയ്യാൻ മുഖ്യമന്ത്രിയോട് പറയാൻ ” ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി
കലുങ്ക് സംവാദത്തിൽ ഉയർന്നത് കരുവന്നൂർ ബാങ്കും ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ റോഡുകളും എയിംസും മെട്രോയും ഉൾപ്പെടെയുള്ള വിഷയങ്ങൾ; ” ഇഡി പിടിച്ചെടുത്ത കാശ് സ്വീകരിക്കാനും വിതരണം ചെയ്യാനും മുഖ്യമന്ത്രിയോട് ” പറയാൻ ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി; തൃശ്ശൂർ മോഡലിൽ ” നഗരസഭ ഭരണം ഇങ്ങ് എല്പിക്കാനും ” ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി ഇരിങ്ങാലക്കുട : ” ഇട്ട പൈസ മര്യാദയ്ക്ക് തിരിച്ച് കൊടുക്കട്ടെ. ഇഡി പിടച്ചെടുത്ത് കാശ് വച്ചിട്ടുണ്ട്.Continue Reading
























