മാള കുരുവിലശ്ശേരി സർവ്വീസ് സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി പിടിയിൽ
മാള കുരുവിലശ്ശേരി സർവ്വീസ് സഹകരണ ബാങ്കിൽ മൂന്ന് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ കേസ്സിലെ പ്രതി നെടുമ്പാശ്ശേരി എയർപോർട്ടിൽ അറസ്റ്റിൽ ഇരിങ്ങാലക്കുട : മാള കുരുവിലശ്ശേരി സർവ്വിസ് സഹകരണ ബാങ്കിലെ പ്രസിഡന്റ്, അസ്സിസ്റ്റന്റ് സെക്രട്ടറി, മറ്റൊരു ജുനിയർ ക്ലാർക്ക്, ഡോജോ ഡേവീസ് എന്നിവർ ചേർന്ന് മെമ്പർമാരുടെ പേരിൽ വ്യാജരേഖയുണ്ടാക്കി ലോൺ പാസാക്കിയെടുത്താണ് 29782585/- രൂപയുടെ തട്ടിപ്പ് നടത്തിയത്. ഈ കേസിലെ പ്രതിയായ ഡോജോ ഡേവീസിനെ പിടികൂടുന്നതിനായി ഇയാൾക്കെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.Continue Reading
























