ഇരിങ്ങാലക്കുടയിലെ ഇറീഡിയം തട്ടിപ്പ്; പെരിഞ്ഞനം, മാടായിക്കോണം, താണിശ്ശേരി സ്വദേശികളായ പ്രതികൾ അറസ്റ്റിൽ
ഇരിങ്ങാലക്കുടയിലെ ഇറിഡിയം തട്ടിപ്പ്; പെരിഞ്ഞനം, താണിശ്ശേരി , മാടായിക്കോണം സ്വദേശികളായ പ്രതികൾ അറസ്റ്റിൽ ഇരിങ്ങാലക്കുട : മാപ്രാണം സ്വദേശിയെ ഇറിഡിയം ലോഹത്തിൻെറ ബിസിനസ് ചെയ്ത് പണം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 2018 ആഗസ്റ്റ് മാസം മുതൽ 2019 ജനുവരി മാസം വരെ പല തവണകളായി 31000/- (മുപ്പത്തിയൊന്നായിരം) രൂപ വാങ്ങി പണം തിരികെ നൽകാതെ തട്ടിപ്പ് നടത്തിയ പെരിഞ്ഞനം സ്വദേശിയായ പാപ്പുള്ളി വീട്ടിൽ ഹരിസ്വാമി എന്നു വിളിക്കുന്ന ഹരിദാസൻ (Continue Reading
























