ഇരിങ്ങാലക്കുട നഗരസഭ; മുഴുവൻ സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനങ്ങളിലും യുഡിഎഫ്
ഇരിങ്ങാലക്കുട നഗരസഭ; മുഴുവൻ സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനങ്ങളിലും യുഡിഎഫ് ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിലെ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങളും മുഴുവനും ഭരണകക്ഷിയായ യുഡിഎഫിന് . അധ്യക്ഷ സ്ഥാനങ്ങളിലേക്ക് ഒരു നോമിനേഷൻ മാത്രം ലഭിച്ച സാഹചര്യത്തിൽ നോമിനേഷൻ നൽകിയവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരി പ്രഖ്യാപിച്ചു. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനായി അഡ്വ വി സി വർഗ്ഗീസും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി മിനി ജോസ് ചാക്കോളയും ആരോഗ്യകാര്യContinue Reading
























