കരൂപ്പടന്ന സ്വദേശിനിയും ഗർഭിണിയുമായ യുവതി ഭർത്യവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും ഭർത്യമാതാവും അറസ്റ്റിൽ
കരൂപ്പടന്ന സ്വദേശിനിയും ഗർഭിണിയുമായ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ . ഇരിങ്ങാലക്കുട : കരൂപ്പടന്ന കാരുമാത്ര പതിയാശ്ശേരി കടലായി സ്വദേശി കാട്ടുപറമ്പിൽ വീട്ടിൽ റഷീദിൻ്റെ മകളായ ഫസീല ( 23 വയസ്സ്) ഭർത്താവിന്റെ നെടുങ്കാണത്തുകുന്നിലുള്ള വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് നെടുങ്ങാണത്തത്ത്കുന്ന് വലിയകത്ത് വീട്ടിൽ നൗഫൽ (30) , നൗഫലിൻ്റെ മാതാവ് റംല ( 58) എന്നിവരെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു.Continue Reading
























