കുറ്റാന്വേഷണങ്ങളിലെ താരം ഹണി ഇനി ഓർമ്മ ; കൊലപാതകമടക്കമുള്ള കേസുകളിൽ ഹണി നിർണ്ണായക പങ്ക് വഹിച്ചെന്ന് പോലീസ്; സംസ്കാരം പോലീസ് ബഹുമതികളോടെ
കുറ്റാന്വേഷണങ്ങളിലെ താരം ഹണി ഇനി ഓർമ്മ ; കൊലപാതകമടക്കമുള്ള ജില്ലയിലെ പ്രമുഖ കേസ്സുകളിൽ തുമ്പുണ്ടാക്കുന്നതിൽ ഹണി നിർണ്ണായക പങ്ക് വഹിച്ചെന്ന് പോലീസ്; സംസ്കാരം പോലീസ് ബഹുമതികളോടെ ഇരിങ്ങാലക്കുട : കുറ്റാന്വേഷണ മികവിന് പേരെടുത്ത തൃശ്ശൂർ റൂറൽ കെ 9 സ്ക്വാഡിലെ ഹണി എന്ന നായ ഇനി ഓർമ്മ.കുറ്റവാളികളെ പിടികൂടുന്നതിൽ അതീവ പ്രാഗല്ഭ്യമുള്ള ലാബ്രഡോർ ഇനത്തിൽപ്പെട്ട നായയായ ഹണി കരൾ രോഗത്തെ തുടർന്ന് മണ്ണുത്തി വെറ്ററിനറി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച പത്തരയോടെയാണ്Continue Reading
























