ബസ്സിലെ ലൈംഗിക അതിക്രമം; മാള സ്വദേശിയായ 51 കാരന് ആറ് വർഷം കഠിന തടവ്…
ബസ്സിലെ ലൈംഗിക അതിക്രമം; മാള സ്വദേശിയായ 51 കാരന് ആറ് വർഷം കഠിന തടവ് ഇരിങ്ങാലക്കുട:പ്രായപൂർത്തിയാകാത്ത 16 കരെ ബസ്സിൽ വച്ച് ലൈംഗിക അതിക്രമം കാണിച്ച കേസിൽ മാള സ്വദേശി ആയി വീട്ടിൽ രാജീവിനെ (51 വയസ്സ്) ആറ് വർഷം കഠിനതടവിനും 50000 രൂപ പിഴ ഒടുക്കാനും ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് വിവിജ സേതുമോഹൻ ശിക്ഷിച്ചു. 2023 ജനുവരി 12 നായിരുന്നു സംഭവം. പുതുക്കാട് സി ഐContinue Reading
























