കരുവന്നൂർ ബാങ്ക് കൊള്ള; ലക്ഷങ്ങൾ നിക്ഷേപമുണ്ടായിട്ടും ചികിൽസയ്ക്ക് പണം നിഷേധിക്കുന്ന ബാങ്ക് അധികൃതരുടെ നടപടിക്കെതിരെ ബിജെപി സമരം
കരുവന്നൂർ ബാങ്ക് കൊള്ള; ലക്ഷങ്ങൾ നിക്ഷേപമുണ്ടായിട്ടും ചികിത്സയ്ക്ക് പണം നിഷേധിക്കുന്ന ബാങ്ക് അധികൃതരുടെ നടപടിക്കെതിരെ ബാങ്കിന് മുന്നിൽ ബിജെപി സമരം . ഇരിങ്ങാലക്കുട : കരുവന്നൂർ ബാങ്കിൽ 32 ലക്ഷം രൂപ നിക്ഷേപമുണ്ടായിട്ടും നിക്ഷേപകൻ്റെ ചികിത്സക്ക് പണം നിഷേധിക്കുന്ന നടപടിക്കെതിരെ ബിജെപി പൊറത്തിശ്ശേരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ കരുവന്നൂർ ബാങ്ക് ഹെഡ് ഓഫീസിന് മുൻപിൽ സമരം .ബിജെപി മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ഉത്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട്Continue Reading
























