തൃശ്ശൂർ – കൊടുങ്ങല്ലൂർ സംസ്ഥാനപാത നവീകരണം; മാപ്രാണം ജംഗ്ഷൻ മുതൽ പുത്തൻതോട് വരെയുള്ള റോഡ് നിർമ്മാണം ആരംഭിക്കുന്നു; ഗതാഗത നിയന്ത്രണം തിങ്കളാഴ്ച മുതൽ   ഇരിങ്ങാലക്കുട : തൃശ്ശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലെ കെഎസ്ടിപി യുടെ റോഡ് നിർമ്മാണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തികൾക്ക് തിങ്കളാഴ്ച തുടക്കമാകും. മാപ്രാണം ജംഗ്ഷൻ മുതൽ പുത്തൻതോട് വരെയുള്ള റോഡിലാണ് രണ്ടാം ഘട്ടത്തിൽ നിർമ്മാണം നടക്കുക. നിർമ്മാണത്തിന്റെ ഭാഗമായുള്ളContinue Reading

പടിയൂർ വൈക്കം ക്ഷേത്രത്തിൽ നിന്നും ഉരുളികൾ കവർന്ന ബംഗാൾ സ്വദേശികളായ ക്ഷേത്ര മോഷ്ടാക്കൾ പിടിയിൽ   ഇരിങ്ങാലക്കുട : പടിയൂർ വൈക്കം ക്ഷേത്രത്തിൽ നിന്നും 12000 രൂപ വില വരുന്ന ഉരുളികൾ കവർന്ന ബംഗാൾ സ്വദേശികളായ നടത്തിയ പ്രതികൾ അറസ്റ്റിൽ. ബംഗാൾ പർഖാന മണ്ഡൽ ഗണ്ടിയിൽ സാഗർഖാൻ (36) , മല്ലിക്ക്പൂർ സ്വദേശി മുഹമ്മദ് സഹദ് (18) , ബിശ്വസ്പര സ്വദേശി റോണിഖാൻ (34) എന്നിവരെയാണ് റൂറൽ എസ്പി ബിContinue Reading

പെരിഞ്ഞനത്ത് ഡയറക്ട് മാർക്കറ്റിംഗ് എക്സിക്യൂട്ടീവായ യുവതിയെ തട്ടി കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമിച്ച പാലക്കാട് സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ പിടിയിൽ. കയ്പമംഗലം :വീടുകളിൽ കയറിയിറങ്ങി ഡയറക്ട് മാർക്കറ്റിംഗ് നടത്തുന്ന തിരൂർ സ്വദേശിയായ യുവതിയെ പെരിഞ്ഞനം ദുർഗ്ഗാനഗറിൽ വെച്ച് ഓട്ടോറിക്ഷയിൽ ബലം പ്രയോഗിച്ച് തട്ടി കൊണ്ടു പോവുകയും ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ പാലക്കാട് കണ്ണപ്ര പരുവശ്ശേരി ചാമപ്പറമ്പിൽ വീട്ടിൽ സന്തോഷിനെ (45 വയസ്സ്) റൂറൽContinue Reading

കൊടുങ്ങല്ലൂർ ബൈപ്പാസിലുളള പെട്രോൾ പമ്പിലെ അടിപിടി കേസിലെ പ്രതികൾ പിടിയിൽ കൊടുങ്ങല്ലൂർ :കൊടുങ്ങല്ലൂർ ബൈപ്പാസ് റോഡിലുളള പെട്രോൾ പമ്പിൽ വച്ച് ഉണ്ടായ വാക്ക് തർക്കത്തെ കോട്ടുവള്ളി പഴങ്ങാട്ടുവേലി കാണക്കാട്ടുശ്ശേരി വീട്ടിൽ അജീഷ് എന്നയാളെ പടാകുളത്തെ പെട്രോൾ പമ്പിന് സമീപം ബൈപ്പാസ് റോഡിൽ വച്ച് രണ്ട് മോട്ടോർ സൈക്കിളിലായി തലയിലും ഇടതു കൈയിലും ഇടതു കാലിലും കമ്പി വടി കൊണ്ടും മറ്റും അടിച്ചു ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ കൊടുങ്ങല്ലൂർ സ്വദേശികളായ കൊട്ടേക്കാട്Continue Reading

യമനിൽ പതിനൊന്ന് വർഷത്തോളം കുടുങ്ങിയ എടക്കുളം സ്വദേശി ജന്മനാട്ടിൽ തിരിച്ചെത്തി; നിറക്കണ്ണുകളോടെ കുടുംബവും സുഹൃത്തുക്കളും; ദിനേശിൻ്റെ എടക്കുളത്തുളള തകർന്ന് വീട് പുനർനിർമ്മിക്കാനും ബാധ്യതകൾ തീർക്കാനും ശ്രമിക്കുമെന്ന് മോചനം സാധ്യമാക്കിയ സാമൂഹ്യപ്രവർത്തകർ.   ഇരിങ്ങാലക്കുട : യമനിലെ യുദ്ധഭൂമിയിൽ നീണ്ട പതിനൊന്ന് വർഷത്തോളം കുടുങ്ങിയ എടക്കുളം സ്വദേശി കഠിനമായ പ്രവാസജീവിതത്തിന് ഒടുവിൽ ജന്മനാട്ടിലെത്തി. മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ട് 2014 ൽ യമനിലേക്ക് വണ്ടി കയറുകയും യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ രേഖകൾ നഷ്ടപ്പെട്ട്Continue Reading

തദ്ദേശ റോഡ് പുനരുദ്ധാരണം ; ഇരിങ്ങാലക്കുടയിൽ 30 റോഡുകൾക്കായി 8.39 കോടി രൂപ അനുവദിച്ചതായി മന്ത്രി ഡോ. ആർ ബിന്ദു   തൃശ്ശൂർ :സംസ്ഥാന സർക്കാരിന്റെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ 30 റോഡുകളുടെ നവീകരണത്തിനായി 8.39 കോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭ്യമായതായി ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന മുഴുവൻ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലുമായാണ്Continue Reading

ബീവറേജിൽ മദ്യം വാങ്ങാൻ വന്നവരെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ   മതിലകം : മതിലകം പൊക്കിളായി ബീവറേജിൽ മദ്യം വാങ്ങാൻ വന്ന വഞ്ചിപ്പുര സ്വദേശികളായ കണ്ണൻ, ബാബു എന്നിവരെ അക്രമിച്ച കേസിൽ കൈപ്പമംഗലം സ്വദേശികളും, നിരവധി ക്രിമിനൽ കേസ്സിലെ പ്രതികളുമായ പെരിഞ്ഞനം കൊളങ്ങര വീട്ടിൽ മിൻഷാദ് (32) ,കൈപ്പമംഗലം പുതിയവീട്ടിൽ ഷാനവാസ് ( 37 ) എന്നിവരെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു. കത്തി കാണിച്ച് കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും, കൈContinue Reading

വിസ വാഗ്ദാനം ചെയ്ത് ഇരിങ്ങാലക്കുട സ്വദേശികളിൽ നിന്നും പണം തട്ടിയ കേസ്സിൽ കല്ലൂർ സ്വദേശി അറസ്റ്റിൽ ഇരിങ്ങാലക്കുട : അബുദാബിയിൽ കപ്പലിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ കൈക്കലാക്കിയ കേസ്സിൽ തൃശൂർ കല്ലൂർ സ്വദേശി അരണാട്ടുകരക്കാരൻ ബാബുവിനെ (50 വയസ്സ്) തൃശൂർ റൂറൽ എസ്.പി. ബി.കൃഷ്ണകുമാറിൻ്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി.സുരേഷ്, ഇൻസ്പെക്ടർ അനീഷ് കരീം എന്നിവരുടെ സംഘം പിടികൂടി. രണ്ടായിരത്തി ഇരുപത്തിരണ്ട് നവംബർ മുതൽ രണ്ടായിരത്തി ഇരുപത്തിമൂന്ന് ജനുവരിContinue Reading

കള്ളനോട്ടുമായി എറണാകുളം സ്വദേശി കൊടുങ്ങല്ലൂർ പോലീസിൻെറ പിടിയിൽ കൊടുങ്ങല്ലൂർ : ശ്രീ കുരുംബ ഭഗവതി ക്ഷേത്ര ഗ്രൗണ്ടിൻെറ വടക്കേനടയിൽ താലപ്പൊലിയുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ കച്ചവട സ്റ്റാളുകൾക്കിടയിൽ കീം ചെയിനും, മോതിരവും കച്ചവടം നടത്തുന്ന തേനി സ്വദേശിയായ വിഗ്നേഷ് എന്ന വ്യക്തിൽ നിന്ന് 100 രൂപയ്ക്ക് രണ്ട് മോതിരം വാങ്ങി 500 രൂപയുടെ കള്ളനോട്ട് നൽകിയ എറണാകുളം തിരുത്തിപ്പുറം ചിറയത്ത് വീട്ടിൽ ആൽഫ്രഡിനെ (20) കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിContinue Reading

മുനയം പാലത്തിൻ്റെ നിർമ്മാണം ആവശ്യപ്പെട്ട് താത്കാലിക ബണ്ടിൽ കേരള കോൺഗ്രസ്സ് നേതാക്കളുടെ നിൽപ്പ് സമരം ഇരിങ്ങാലക്കുട: മുനയത്ത് റഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിക്കാത്തതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റി നേതാക്കളുടെ നേതൃത്വത്തിൽ മുനയത്തെ താത്കാലിക ബണ്ടിൽ നിൽപ്പ് സമരം. പാലം നിർമാണത്തിന് ആവശ്യമായ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിക്കുകയും ടെണ്ടർ നടപടി പൂർത്തീകരിക്കുകയും ചെയ്തിട്ട് എട്ടു വർഷത്തിലധികമായിട്ടും ബണ്ട് നിർമിക്കാതെ വർഷം തോറും താത്കാലിക ബണ്ട് നിർമാണം മാത്രാണ് നടക്കുന്നത്.Continue Reading